ബഗാന്‍ ചിരാഗ് യുനൈറ്റഡിനെ തകര്‍ത്തു

മറ്റൊരു മത്സരത്തില്‍ ഒരൊറ്റ ഗോളിന് പ്രയാഗ് യുനൈറ്റഡ് കരുത്തരായ ഈസ്റ്റ് ബംഗാളിനെ അട്ടിമറിച്ചു. 18ാം റൗണ്ട് മത്സരത്തിന്റെ അവസാന മിനിറ്റില്‍ കെയ്ന്‍ വിന്‍സന്റാണ് വിജയ ഗോള്‍ നേടിയത്. പോയിന്റ് നിലയില്‍ ഡെംപോ ഗോവയ്‌ക്കൊപ്പമെത്താമെന്ന ഈസ്റ്റ് ബംഗാളിന്റെ സ്വപ്‌നമാണ് ഇതോടെ തകര്‍ന്നടിഞ്ഞത്.
എഡ്മില്‍സണ്‍ മാര്‍ക്വസിനെ ബെഞ്ചിലിരുത്തി ടോള്‍ഗേ ഓസ്‌ബെ എന്ന ഒരൊറ്റ സ്‌ട്രൈക്കറുമായാണ് ഈസ്റ്റ്ബംഗാള്‍ കളി തുടങ്ങിയത്. യൂസുഫ് യാകൂബ് ഘാനയിലായതിനാല്‍ കെയ്ന്‍ വിന്‍സെന്റിനെയും ജോസിമര്‍ ഡാ സില്‍വ മാര്‍ട്ടിന്‍സിനെയും മുന്നില്‍ നിര്‍ത്തിയാണ് പ്രയാഗ് ഇറങ്ങിയത്.
Story first published: Wednesday, February 1, 2012, 8:34 [IST]
Other articles published on Feb 1, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications