ലാംപാര്‍ഡിനെ റാഞ്ചാന്‍ ഗാലക്‌സി

ചെല്‍സിയെ കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം എന്റെ മനസ്സില്‍ കടന്നു വരുന്നത് ലാംപാര്‍ഡിന്റെ മുഖമാണ്- ലാ ഗാലക്‌സി ഉടമ ടിം ലെല്‍വെക്കെ പറഞ്ഞു.
ഡേവിഡ് ബെക്കാമിനെ അമേരിക്കയിലെത്തിക്കാന്‍ ഏകദേശം രണ്ടു വര്‍ഷത്തോളം സമയമെടുത്തു. ലാംപാര്‍ഡിന്റെ കാര്യത്തിലും കാത്തിരുന്നു കാണാമെന്ന നയമാണ് ക്ലബ്ബിനുള്ളത്. വളരെ ആകര്‍ഷകമായ ഓഫര്‍ ക്ലബ്ബ് മുന്നോട്ടുവെച്ചിട്ടുണ്ട്.
Story first published: Sunday, January 22, 2012, 12:02 [IST]
Other articles published on Jan 22, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications