Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

100 മീറ്ററില്‍ ബോള്‍ട്ടിനെ ഗേ വീഴ്ത്തി

U.S. sprinter Tyson Gay, left, beats Jamaican Usain Bolt in the 100m race during the Diamond League Athletics meeting in Stockholm,
സ്‌റ്റോക്കോം: മിന്നല്‍ ബോള്‍ട്ടിന് ട്രാക്കില്‍ തിരിച്ചടി. സ്വീഡനിലെ സ്‌റ്റോക്കോമില്‍ ഡയമണ്ട് ലീഗ് അത്‌ലറ്റിക്്‌സ് മല്‍സരത്തില്‍ അമേരിക്കക്കാരനായ ടൈസന്‍ ഗേ നൂറ് മീറ്ററിലെ ലോക റെക്കോഡ് ജേതാവായ ബോള്‍ട്ടിനെതിരെ അട്ടിമറി ജയം നേടി.

രണ്ടു വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഉസൈന്‍ ബോള്‍ട്ട് പരാജയമെന്തന്നറിയുന്നത്. ബോള്‍ട്ടിനെതിരെ ഗേയുടെ ആദ്യ വിജയമാണിത്.

ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായ ബോള്‍ട്ട് ഇക്കഴിഞ്ഞ ബെയ്ജിങ് ഒളിംപിക്‌സിലെ ട്രിപ്പിള്‍ സ്വര്‍ണ ജേതാവും റെക്കോര്‍ഡ് ജേതാവുമാണ്.

9.84 സെക്കന്‍ഡിലാണ് ടൈസന്‍ ഗേ ഫിനിഷ് ചെയ്തത്. 9.97 സെക്കന്‍ഡില്‍ രണ്ടാമതെത്താനേ
ബോള്‍ട്ടിനായുള്ളൂ.

Story first published: Wednesday, December 7, 2011, 14:33 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+