കോളിന്റെ ഗോളില്‍ ചെല്‍സിക്ക് ജയം.

മറ്റു മത്സരങ്ങളില്‍ എവര്‍ട്ടന്‍ സ്വന്‍സിയ സിറ്റിയെയും സതാംപ്ട്ടന്‍ ആസ്റ്റണ്‍ വില്ലയെ 4-1നും ഫുള്‍ഹാം വിഗാന്‍ അത്‌ലറ്റിക്‌സിനെ 2-1നും വെബ്സ്റ്റ് ബ്രൗമിക് 1-0ന് റെഡിങിനെയും തോല്‍പ്പിച്ചപ്പോള്‍ വെസ്റ്റ്ഹാം യുനൈറ്റഡ്-സണ്ടര്‍ലാന്‍ഡ് മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചു.
ഞായറാഴ്ച ആരാധരെ ആവേശത്തിലാഴ്ത്താന്‍ നിരവധി മത്സരങ്ങളാണ് കാത്തിരിക്കുന്നത്. ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലുമായും റണ്ണറപ്പായ മാഞ്ചസ്റ്റര്‍ യൂനൈറ്റഡും മുന്‍ ചാംപ്യന്മാരായ ലിവര്‍പൂളും നേരിടും.
രണ്ടു ജയവും രണ്ടു സമനിലയുമുള്ള സിറ്റിക്ക് ആഴ്‌സണലിനെതിരേയുള്ള മത്സരത്തില്‍ കരുത്ത് തെളിയിക്കേണ്ടതുണ്ട്. ആറാം സ്ഥാനത്തുള്ള ആഴ്‌സണല്‍ പുതിയ സീസണില്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവെയ്്ക്കുന്നതെന്നത്. റോബിന്‍ വാന്‍പേഴ്‌സിയെ പോലുള്ള താരങ്ങള്‍ ഇല്ലാതിരുന്നിട്ടും തിളങ്ങാന്‍ കഴിയുന്നത് ആഴ്‌സണല്‍ താരങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications