Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിംപിക്‌സില്‍ നായകനാവണം: ബെക്കാം

Bekham
ലണ്ടന്‍: സ്വന്തം നാട്ടില്‍ നടക്കുന്ന 2012 ഒളിംപിക്‌സില്‍ ദേശീയ ഫുട്‌ബോള്‍ ടീമിനെ നയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഡേവിഡ് ബെക്കാം. ലാ ഗാലക്‌സിയുമായി രണ്ടു വര്‍ഷത്തേക്കുള്ള കരാര്‍ പുതുക്കുമ്പോള്‍ ഒളിംപിക്‌സില്‍ കളിക്കാനുള്ള അനുമതി ഉറപ്പാക്കിയിട്ടുണ്ട്.
ടീമിനെ നയിക്കാന്‍ ആഗ്രഹമുണ്ട്. രാജ്യത്തെ ഇതിനു മുമ്പ് നിരവധി തവണ നയിച്ചിട്ടുണ്ടെങ്കിലും ഒളിംപിക്‌സില്‍ ടീമിനെ നയിക്കുന്നതിന്റെ ത്രില്‍ മറ്റൊന്നാണ്. ആദ്യ ലക്ഷ്യം ടീമിന്റെ ഭാഗമാവുകയെന്നതാണ്.
37 വയസ്സ് കളിനിര്‍ത്താന്‍ പറ്റുന്ന പ്രായമായി കരുതുന്നില്ല. ഇപ്പോഴും നല്ലതു പോലെ തിളങ്ങാന്‍ സാധിക്കുന്നുണ്ട്. കളിച്ചുകൊണ്ടിരിക്കുന്നതാണ് എനിക്ക് ആനന്ദം നല്‍കുന്നത്.
ഗൂഗിളിനു നല്‍കിയ അഭിമുഖത്തിലാണ് മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-റയല്‍ മാഡ്രിഡ് താരം ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
Story first published: Sunday, January 22, 2012, 5:55 [IST]
Other articles published on Jan 22, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+