Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുതല പ്രവാചകനും സ്‌പെയിനിനൊപ്പം

Jabulani
സിഡ്‌നി: പോള്‍ എന്ന നീരാളിക്കു പിന്നാലെ ലോകകപ്പ് ഫലം പ്രവചിച്ച് ഒരു മുതല പ്രവാചകനും വാര്‍ത്തകളില്‍ ഇടം നേടുന്നു.

കപ്പ് നേടുന്നവരുകാര്യത്തില്‍ മുതലയ്ക്കും നീരാളിയുടെ അതേ അഭിപ്രായമാണ്. സ്‌പെയിന്‍ തന്നെ ലോകകപ്പ് സ്വന്തമാക്കുമെന്നാണ് മുതലും പ്രവചിച്ചിരിക്കുന്നത്.

ഡാര്‍വിനിലാണ് സ്പാനിഷ് പതാകയില്‍ കെട്ടിത്തൂക്കിയ കോഴി ഇറച്ചി കഴിച്ച് ഹാരിയെന്ന മുതല സ്‌പെയിനിന്റെ വിജയം പ്രവചിച്ചത്.

ജര്‍മനിയില്‍ ലോകകപ്പ് ഫലങ്ങള്‍ പ്രവചിച്ചു പോള്‍ എന്ന നീരാളി ശ്രദ്ധ നേടിയ സാഹചര്യത്തിലാണ് ഇത്തരമൊരു പരീക്ഷണം നടത്തിയതെന്നു ഹാരിയുടെ ഉടമസ്ഥന്‍ ബേണ്‍സ് പറഞ്ഞു.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+