വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിഎസ്ജി ചെല്‍സിയുടെ അലക്‌സിനു പിറകെ

Alex
പാരിസ്: ചെല്‍സി പ്രതിരോധഭടന്‍ അലക്‌സിനെ എന്തുവിലകൊടുത്തും സ്വന്തമാക്കണമെന്ന വാശിയിലാണ് പാരിസ് സെന്റ് ജെര്‍മന്‍ ടീം.

50 ലക്ഷം യൂറോയുടെ ഓഫറാണ് ഫ്രാന്‍സ് ടീം മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാല്‍ താരത്തെ കൈമാറുന്ന കാര്യത്തില്‍ ഇരുടീമുകളും തമ്മില്‍ ഫലപ്രദമായ കരാറിലെത്തിയിട്ടില്ല.

ചെല്‍സി ടീമില്‍ അലക്‌സ് തീര്‍ത്തും അസംതൃപ്തനാണെന്നതാണ് പിഎസ്ജിക്ക് അനുകൂലമായ ഘടകം. കാരണം ടീമിന്റെ ആദ്യ പതിനൊന്നില്‍ അലക്‌സിനു പലപ്പോഴും ഇടംകിട്ടാറില്ല. ബോള്‍ട്ടന്റെ ഗാരി കാഹിലിന്റെ വരവാണ് അലക്‌സിനു തിരിച്ചടിയായത്.

പിഎസ്ജിയിലേക്ക് മാറാന്‍ അലക്‌സിനു താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹത്തിന്റെ ഏജന്റ് വ്യക്തമാക്കിയിരുന്നു.

Story first published: Friday, January 27, 2012, 12:31 [IST]
Other articles published on Jan 27, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X