Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബോള്‍ട്ട് 2012ല്‍ ട്രാക്കിനോട് വിടപറയും

Ussin Bolt
ആസ്‌ത്രേലിയ: ട്രാക്കില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ച ഉസൈന്‍ ബോള്‍ട്ട് 2012 ലണ്ടന്‍ ഒളിമ്പിക്‌സോടെ വിരമിയ്ക്കും. ഫോമിന്റെ ഉത്തുംഗതയില്‍ നില്‍ക്കുമ്പോള്‍ വിരമിച്ച മൈക്കല്‍ ജോണ്‍സണാണ് തന്റെ പ്രചോദനമന്ന് ഉസൈന്‍ ബോള്‍ട്ട് പറയുന്നു.

സൗത്ത് കൊറിയയില്‍ 2011ല്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പിന്റെ പരിശീലനത്തെ ബാധിക്കുമെന്നതിനാലാണ് ദില്ലി കോമണ്‍വെല്‍ത്ത് ഗെയിസില്‍ പങ്കെടുക്കാത്തതെന്നും ബോള്‍ട്ട് അറിയിച്ചു.

100, 200 മീറ്ററുകളിലെ നിലവിലെ ഒളിംപിക്‌സ്, ലോക റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് ഉസൈന്‍ ബോള്‍ട്ട്.

Story first published: Wednesday, December 7, 2011, 14:35 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+