ഇന്ത്യക്ക് തോല്‍വി, ബൂട്ടിയ വിടവാങ്ങി

ദില്ലി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരം കാണാന്‍ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. കഴിഞ്ഞ ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരമായ തോമസ് മുള്ളര്‍ ബയേണിനു വേണ്ടി രണ്ടു ഗോളുകള്‍ നേടി. ജര്‍മന്‍ ദേശീയ ടീമിലെ അംഗങ്ങളായ മരിയോ ഗോമസ്, ബാസ്റ്റിയന്‍ എന്നിവരാണ് ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്.
ബയേണ്‍ ക്യാപ്റ്റന്‍ ഫിലിപ് ലാമാണ് ടീമിന്റെ 15ാം നമ്പര്‍ ജഴ്‌സി ബൂട്ടിയക്കു കൈമാറിയത്. ആദ്യപകുതിയില്‍ നിറംമങ്ങിയെങ്കിലും രണ്ടാം പകുതിയില്‍ ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രതിരോധം കാഴ്ചവെച്ചു. മല്‍സരത്തിനു മുമ്പ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട സുനില്‍ ഛെത്രിയെ ആദരിച്ചു.
Story first published: Wednesday, January 11, 2012, 15:48 [IST]
Other articles published on Jan 11, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications