അല്‍ഖാസ് കപ്പ് ഈ മാസം എട്ടിന്

പാരീസ് സെന്റ് ജെര്‍മന്‍(ഫ്രാന്‍സ്), വാസ്‌കോഡി ഗാമ(ബ്രസീല്‍), യുവഞ്ചസ്(ഇറ്റലി), അജാക്‌സ്( ഹോളണ്ട്), എഫ്‌സി ബാഴ്‌സലോണ(സ്‌പെയിന്‍), അല്‍ ജസീറ(യുഎഇ), അല്‍ അഹ്‌ലി(ഈജിപ്ത്), കഷിമ ആന്റ്‌ലേഴ്‌സ്(ജപ്പാന്‍) തുടങ്ങിയ ടീമുകളാണ് മത്സരത്തിനെത്തുന്നത്.
ഫിഫ 2022ന് ആതിഥേയത്വം വഹിക്കുന്നതിന്റെ ഭാഗമായാണ് ഖത്തര്‍ ഈ ജൂനിയര്‍ ഫുട്‌ബോള്‍ മേള സംഘടിപ്പിക്കുന്നത്. ഖത്തര്‍ നാഷണല്‍ ബാങ്ക്, റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടല്‍, ഖത്തര്‍ എയര്‍വെയ്‌സ്, ക്യുവിഷന്‍ എന്നിവയുടെ സഹായത്തോടുകൂടിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
Story first published: Wednesday, January 4, 2012, 14:25 [IST]
Other articles published on Jan 4, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications