Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എതിര്‍ടീമംഗത്തെ കടിച്ചു; സുവാരിസിന് വിലക്ക്

റോട്ടര്‍ഡാം: എതിര്‍ ടീമിലെ കളിക്കാരനെ കടിച്ചതിന് ഉറുഗ്വെയുടെ ലോകകപ്പ് ഹീറോ ലൂയിസ് സുവാരസിന് ഏഴു ലീഗ് മത്സരങ്ങളില്‍ വിലക്ക്.

ഐന്തോവന്‍ താരമായ ഓട്മാന്‍ ബക്കലിന്റെ ചുമലിലാണ് സുവാരിസ് കടിച്ചത്. ഡച്ച് ലീഗില്‍ അയാക്‌സ് ആംസ്റ്റര്‍ഡാമിനു വേണ്ടിയാണ് സുവാരിസ് കളിയ്ക്കുന്നത്.

പി എസ് വി ഐന്തോവനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. ലോകകപ്പ് ക്വാര്‍ട്ടറില്‍ അധിക സമയത്ത് ഘാനയുടെ ഗോളെന്നുറച്ച ഷോട്ട് കൈകൊണ്ട് തട്ടിയകറ്റി സുവാരസ് ഉറുഗ്വയുടെ വീരനായകനായിരുന്നു.

Story first published: Wednesday, December 7, 2011, 14:39 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+