ആഫ്രിക്ക കപ്പ് സാംബിയക്ക്

കളിക്കിടെ ലഭിച്ച പെനല്‍റ്റി സൂപ്പര്‍ താരം ദിദിയര്‍ ദ്രോഗ്‌ബെ നഷ്ടപ്പെടുത്തിയിരുന്നില്ലെങ്കില്‍ ഐവറികോസ്റ്റ് 1-0ന് വിജയിക്കേണ്ടിയിരുന്ന മത്സരമായിരുന്നു ഇത്. പെനല്‍റ്റി ഷൂട്ടൗട്ടില്‍ കോളോ തൂറെയ്ക്കും ഗെര്‍വിഞ്ഞോയ്ക്കും ലക്ഷ്യം തെറ്റി.
2006ലും ഇതിനു സമാനമായ സാഹചര്യത്തിലാണ് ഐവറികോസ്റ്റിനു കിരീടം നഷ്ടമായത്. തകര്‍പ്പന്‍ പ്രകടനമാണ് ഐവറികോസ്റ്റ് ടൂര്‍ണമെന്റില്‍ കാഴ്ചവച്ചത്. ആറു മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെയായിരുന്നു മുന്നേറ്റം. 1992ല്‍ സെനഗലിലാണ് ഐവറികോസ്റ്റ് അവസാനമായി കിരീടം നേടിയത്.
Story first published: Monday, February 13, 2012, 13:21 [IST]
Other articles published on Feb 13, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications