ആഫ്രോ നാഷണ്‍സ് കപ്പ്: ഘാന ക്വാര്‍ട്ടറില്‍

മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു വിജയവും ഒരു തോല്‍വിയുമായി മാലിയാണ് ക്വാര്‍ട്ടറില്‍ കടന്ന രണ്ടാമത്തെ ടീം. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബോത്‌സ്വാനയെ 2-1ന് തോല്‍പ്പിച്ചാണ് മാലി അവസാന എട്ടില്‍ ഇടം പിടിച്ചത്.
ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ശനിയാഴ്ച മുതല്‍ ആരംഭിക്കും. ആദ്യ ദിവസം സാംബിയ സുഡാനുമായും ഐവറികോസ്റ്റ് ഇക്വറ്റേറിയല്‍ ഗിനിയയുമായും രണ്ടാം ദിവസം ഗാബോണ്‍ മാലിയുമായും ഘാന ടുണീഷ്യയുമായും ഏറ്റുമുട്ടും.
Story first published: Thursday, February 2, 2012, 12:16 [IST]
Other articles published on Feb 2, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications