Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ 465 ഓളൗട്ട്, ഓസ്‌ട്രേലിയ കൂറ്റന്‍ ലീഡിലേക്ക്

<ul id="pagination-digg"><li class="previous"><a href="/news/sports/no-reason-to-respect-johnson-kohli-3-129043.html">« Previous</a>

വിരാട് കോലിക്കൊപ്പം അജിന്‍ക്യ രഹാനെയും ഒന്നാമിന്നിംഗ്‌സില്‍ സെഞ്ചുറി നേടി. കോലി - രഹാനെ കൂട്ടുകെട്ട് ഒഴിച്ചുനിര്‍ത്തിയാല്‍ മുരളി വിജയുടെ അര്‍ധസെഞ്ചുറി മാത്രമാണ് ഇന്ത്യയ്ക്ക് എടുത്തുപറയാനുളളത്. രാഹുല്‍ 3, ധോണി 11, അശ്വിന്‍ 0, ഷമി 12, ഉമേഷ് യാദവ് 0, ഇഷാന്ത് ശര്‍മ 0 എന്നിങ്ങനെയാണ് രഹാനെ പുറത്തായതിന് ശേഷം എത്തിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോര്‍. പിന്നെങ്ങനെ ഇന്ത്യ കളി ജയിക്കും.

mitchelljohnson-1

നാലാം ദിവസം കണ്ണടച്ചുതുറക്കുന്ന നേരം കൊണ്ട് അവശേഷിക്കുന്ന രണ്ട് വിക്കറ്റുകള്‍ പിഴുത ഓസീസ് ബാറ്റിംഗിലും തിളങ്ങുകയാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അവര്‍ മൂന്ന് വിക്കറ്റിന് 164 എന്ന നിലയിലാണ്. 229 റണ്‍സിന്റെ ലീഡ്. ആദ്യ രണ്ടു ടെസ്റ്റുകളുടെ വഴിയേ തന്നെയാണ് മെല്‍ബണ്‍ ടെസ്റ്റും പോകുന്നതെന്ന് സാരം. രണ്ട് ടെസ്റ്റുകള്‍ ഇന്ത്യ തോറ്റു. നാലാം ടെസ്റ്റ് സിഡ്‌നിയില്‍ നടക്കും.

<ul id="pagination-digg"><li class="previous"><a href="/news/sports/no-reason-to-respect-johnson-kohli-3-129043.html">« Previous</a>
Story first published: Monday, December 29, 2014, 11:12 [IST]
Other articles published on Dec 29, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+