അനുഷ്‌കയ്ക്കും ജോണ്‍സനും കോലിയുടെ ഫ്‌ളൈയിംഗ് കിസ്
തന്റെ ദേഹത്ത് പന്തെറിഞ്ഞ് കൊള്ളിച്ച മിച്ചല്‍ ജോണ്‍സന് നേരെ ഫ്‌ളൈയിംഗ് കിസ് പറത്തിയാണ് കോലി തന്റെ സെഞ്ചുറി ആഘോഷിച്ചത്. ജോണ്‍സന് മാത്രമല്ല, ഗാലറിയില്‍ കളി കണ്ടിരുന്ന കാമുകി അനുഷ്‌ക ശര്‍മയ്ക്കും കോലി സുന്ദരന്‍ കിസ് ഒരെണ്ണം പറത്തി നല്‍കി. 272 പന്തില്‍ 169 റണ്‍സെടുത്ത കോലിയെ ഒടുവില്‍ മിച്ചല്‍ ജോണ്‍സന്‍ തന്നെ പുറത്താക്കിയതോടെ മൂന്നാം ദിവസത്തെ കളി തീര്‍ന്നു.

Story first published: Monday, December 29, 2014, 11:12 [IST]
Other articles published on Dec 29, 2014
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications