ഐഎം വിജയനെ തിരിച്ചെടുക്കാന്‍ അനുമതി

ഇടത് സര്‍ക്കാറിന്റെ കാലത്ത് വിജയന്‍ പൊലീസിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി കാണിച്ച് സര്‍ക്കാറിന് അപേക്ഷ നല്‍കി. വിജയനെ പൊലീസില്‍ തിരിച്ചെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയും ചെയ്തു.
ഈ തീരുമാനമാണ് പി.എസ്.സിയുടെ അനുമതിക്കായി സര്‍ക്കാര്‍ സമര്‍പ്പിച്ചത്. വിജയനെ തിരിച്ചെടുക്കാനുള്ള നിര്‍ദേശം കമീഷനും അംഗീകരിക്കുകയായിരുന്നു.
Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications