Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉസൈന്‍ ബോള്‍ട്ട് ഒളിംപിക് സ്വര്‍ണം ആഘോഷിച്ചത് 10 സുന്ദരികള്‍ക്കൊപ്പം, ഇതും ഒരു റെക്കോര്‍ഡ്!

ഭൂമിയിലെ ഏറ്റവം വേഗം കൂടിയ മനുഷ്യന്‍ - ഇതാണ് ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിന്റെ വിശേഷണം. തുടര്‍ച്ചയായ മൂന്നാം ഒളിംപിക്‌സിലും ട്രിപ്പിള്‍ സ്വര്‍ണവുമായി ട്രാക്കിനോട് വിട പറഞ്ഞു വെറും മുപ്പതാം വയസ്സില്‍ ബോള്‍ട്ട്. ബോള്‍ട്ടിന്റെ ജീവിതവും കരിയറും ഓട്ടവും എല്ലാം ഇപ്പോഴും എപ്പോഴും ആളുകള്‍ക്ക് ആവേശമാണ്. അതുപോലെ തന്നെ ബോള്‍ട്ടിന്റെ സെക്‌സ് ലൈഫും.

Read Also: സിന്ധുവിനെ ഒളിംപിക്‌സ് ഫൈനലില്‍ തോല്‍പിച്ച കരോളിന മാരിന്റെ ബിക്കിനി ചിത്രങ്ങള്‍ വൈറല്‍!

റിയോ ഒളിംപിക്‌സിനെത്തിയ ബോള്‍ട്ട് സ്ത്രീകളുമായി കളിച്ചുനടന്നതിന്റെ കഥകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. റിയോയില്‍ മൂന്ന് സ്ത്രികളാണ് ബോള്‍ട്ടിനൊപ്പം കാണപ്പെട്ടത്. എന്നാല്‍ ഒളിംപിക്‌സ് സ്വര്‍ണനേട്ടം ആഘോഷിക്കാന്‍ ലണ്ടനിലെത്തിയ ബോള്‍ട്ടിനൊപ്പം ഒരു രാത്രി ഉറങ്ങിയത് 10 സ്ത്രീകളാണ്. ബോള്‍ട്ടിന്റെ അത്യപൂര്‍വ്വമായ ഈ ആഘോഷക്കഥകളിലേക്ക്...

ജാഡി പറയുന്നു

ജാഡി പറയുന്നു

റിയോയിലെ ഒളിംപിക്‌സ് വില്ലേജില്‍ വെച്ച് ഉസൈന്‍ ബോള്‍ട്ടിനെ കണ്ടുമുട്ടിയതും ബോള്‍ട്ടിന്റെ സിക്‌സ് പാക്ക് കണ്ട് താന്‍ ആകൃഷ്ടയായതും ജാഡി ദുവാര്‍ത്തെ എന്ന വിദ്യാര്‍ഥിനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ലണ്ടന്‍ വിശേഷങ്ങള്‍ പുറത്തായത്.

ബോള്‍ട്ട് ഉരുക്കാണ്

ബോള്‍ട്ട് ഉരുക്കാണ്

ഉസൈന്‍ ബോള്‍ട്ടിന്റെ കാലിബര്‍ ഭയങ്കരമാണല്ലോ എന്നാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച. കാരണം ഇത് തന്നെ. ലണ്ടനിലെ ഒരു ഹോട്ടല്‍ മുറിയില്‍ 10 യുവതികളാണ് ഉസൈന്‍ ബോള്‍ട്ടിനൊപ്പം ഒരു രാത്രി ചെലവഴിച്ചത്. വന്‍ പാര്‍ട്ടിയായിരുന്നു അവിടെ നടന്നത്.

നൈറ്റ് ക്ലബ്ബില്‍

നൈറ്റ് ക്ലബ്ബില്‍

തിങ്കളാഴ്ച രാത്രിയാണ് ലണ്ടനിലെ സര്‍ക്യു ലെ സോയിര്‍ നൈറ്റ് ക്ലബ്ബില്‍ ഉസൈന്‍ ബോള്‍ട്ടും 10 സുന്ദരികളും എത്തിയത്. രാവിലെ 5.45 വരെ ഇവരെല്ലാവരും ഹോട്ടലില്‍ ഉണ്ടായിരുന്നു എന്ന് പീപ്പിള്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

തൊട്ടടുത്ത ദിവസം

തൊട്ടടുത്ത ദിവസം

24 മണിക്കൂര്‍ കഴിയും മുമ്പേ ഉസൈന്‍ ബോള്‍ട്ട് ഇതേ പാര്‍ട്ടി വീണ്ടും ആവര്‍ത്തിച്ചുപോലും. ലണ്ടനിലെ മേഫെയര്‍ ഡിസ്ട്രിക്ടിലെ എക്‌സ്‌ക്ലൂസിവ് ക്ലബ്ബിലായിരുന്നു ഇത്. ഇവിടെ 1.30ന് എത്തിയ ബോള്‍ട്ട് 4.30 വരെ ഉണ്ടായിരുന്നു.

അതീവരഹസ്യമായി

അതീവരഹസ്യമായി

ക്ലബ്ബിലുണ്ടായിരുന്ന ആളുകളെയെല്ലാം 3.30ഓടെ അധികൃതര്‍ ഒഴിപ്പിച്ചുപോലും. ഇതിന് ശേഷമായിരുന്നു ബോള്‍ട്ടിന്റെ പാര്‍ട്ടി. നല്ല ഫോമിലായിരുന്നു ഉസൈന്‍ ബോള്‍ട്ട് എന്ന് പീപ്പിള്‍ പറയുന്നു. ചാരനിറത്തിലുള്ള ജീന്‍സും ടീ ഷര്‍ട്ടുമായിരുന്നു പാര്‍ട്ടിക്കെത്തുമ്പോള്‍ ബോള്‍ട്ടിന്റെ വേഷം.

ജമൈക്കയില്‍

ജമൈക്കയില്‍

ഉസൈന്‍ ബോള്‍ട്ട് തിരിച്ചെത്താന്‍ വേണ്ടി ജമൈക്കയില്‍ കാത്തിരിക്കുകയാണ് ഏറെക്കാലമായി ബോള്‍ട്ടിന്റെ കാമുകിയായ കാസി ബെന്നറ്റ്. ബോള്‍ട്ടാകട്ടെ റിയോയിലും ലണ്ടനിലുമായി ആഘോഷത്തിമിര്‍പ്പിലും

 ബോള്‍ട്ടിന്റെ പവര്‍

ബോള്‍ട്ടിന്റെ പവര്‍

റിയോ ഒളിംപിക്‌സിലെ ഉസൈന്‍ ബോള്‍ട്ടിന്റെ മുറിയില്‍ വെച്ച് തങ്ങള്‍ ശാരീരികമായി ബന്ധപ്പെട്ടു എന്നും ബ്രസീലില്‍ നിന്നുള്ള ജാഡി ദുവാര്‍ത്തെ എന്ന വിദ്യാര്‍ഥിനി പറഞ്ഞു. ഏകദേശം 40 മിനുട്ടോളം ഇത് നീണ്ടുനിന്നും എന്നാണ് ഇവര്‍ പറഞ്ഞത്.

Story first published: Thursday, August 25, 2016, 15:20 [IST]
Other articles published on Aug 25, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+