Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2018 ഏഷ്യന്‍ ഗെയിംസ് ഫിക്‌സ്ചര്‍

ഉദ്ഘാടനം ആഗസ്ത് 18, സമാപനം സെപ്തംബര്‍ 2. ഏഷ്യന്‍ ഗെയിംസ് സോണി ടെന്‍ നെറ്റ്‌വര്‍ക്കില്‍ തല്‍സമയ സംപ്രേക്ഷണമുണ്ടാവും. മല്‍സരം ലൈവ് സ്ട്രീമിങായി sonyliv അപ്ലിക്കേഷനില്‍ കാണാം.

ആഗസ്ത് 19

അക്വറ്റിക്‌സ് - നീന്തല്‍ - മെഡല്‍ ഇവന്റ്

അക്വറ്റിക്‌സ് - വാട്ടര്‍ പോളോ - ഇവന്റ്

ബേസ്‌ബോള്‍ - സോഫ്റ്റ്‌ബോള്‍ - ഇവന്റ്

ബാസ്‌കറ്റ്‌ബോള്‍ - 5x5 - ഇവന്റ്

സൈക്ലിങ് - മൗണ്ടെയ്ന്‍ ബൈക്ക് - മെഡല്‍ ഇവന്റ്

ഇക്വെസ്ട്രീന്‍ - ഡ്രെസ്സേജ് (കുതിര വസ്ത്രധാരണം) - മെഡല്‍ ഇവന്റ്

ഫുട്‌ബോള്‍ - ഇവന്റ്

ജിംനാസ്റ്റിക് - ആര്‍ട്ടിസ്റ്റിക് - മെഡല്‍ ഇവന്റ്

ഹാന്‍ഡ്‌ബോള്‍ - ഇവന്റ്

ഫീല്‍ഡ് ഹോക്കി - ഇവന്റ്

കബഡി - ഇവന്റ്

കരാട്ടെ - മെഡല്‍ ഇവന്റ്

മാര്‍ഷല്‍ ആര്‍റ്റ്‌സ് (ആയോധനകല) - പെന്‍സാക് സിലാറ്റ് - ഇവന്റ്

മാര്‍ഷല്‍ ആര്‍റ്റ്‌സ് - ചൈനീസ് കുങ്ഫു - മെഡല്‍ ഇവന്റ്

റോവിങ് (തോണി തുഴയല്‍) - ഇവന്റ്

സെപക് തക്രേവ് - ഇവന്റ്

സ്‌പോര്‍ട്‌സ് ക്ലിമ്പിങ് - ഇവന്റ്

ടെന്നിസ് - ഇവന്റ്

വോളിബോള്‍ - ബീച്ച് - ഇവന്റ്

വോളിബോള്‍ - ഇന്‍ഡോര്‍ - ഇവന്റ്

വെയ്റ്റ്‌ലിഫ്റ്റിങ് (ഭാരദ്വഹനം) - മെഡല്‍ ഇവന്റ്

asiangames

ആഗസ്ത് 21

അക്വറ്റിക്‌സ് - സ്വിമ്മിങ് (നീന്തല്‍) - മെഡല്‍ ഇവന്റ്

അക്വറ്റിക്‌സ് - വാട്ടര്‍ പോളോ - ഇവന്റ്

ആര്‍ച്ചറി (അമ്പെയ്ത്ത്) - ഇവന്റ്

ബേസ്‌ബോള്‍ - സോഫ്റ്റ്‌ബോള്‍ - ഇവന്റ്

ബേസ്‌ബോള്‍ - 5x5 - ഇവന്റ്

സൈക്ലിങ് - മൗണ്ടെയ്ന്‍ ബൈക്ക് - ഇവന്റ്

ഇക്വെസ്ട്രീന്‍ - ഡ്രെസ്സേജ് - ഇവന്റ്

ഫുട്‌ബോള്‍ - ഇവന്റ്

ഗോള്‍ഫ് - ഇവന്റ്

ജിംനാസ്റ്റിക്‌സ് - ആര്‍ട്ടിസ്റ്റിക് - മെഡല്‍ ഇവന്റ്

ഹാന്‍ഡ്‌ബോള്‍ - ഇവന്റ്

ഫീല്‍ഡ് ഹോക്കി - ഇവന്റ്

കബഡി - ഇവന്റ്

കരാട്ടെ - മെഡല്‍ ഇവന്റ്

മാര്‍ഷല്‍ ആര്‍ട്‌സ് - ഖുറാഷ് - മെഡല്‍ ഇവന്റ്

മാര്‍ഷല്‍ ആര്‍ട്‌സ് - പെന്‍സാക് സിലാറ്റ് - ഇവന്റ്

മാര്‍ഷല്‍ ആര്‍ട്‌സ് - ചൈനീസ് കുങ്ഫു - മെഡല്‍ ഇവന്റ്

റോവിങ് - ഇവന്റ്

പാരാഗ്ലൈഡിങ് - ഇവന്റ്

സെപക് തക്രോ - ഇവന്റ്

ഷൂട്ടിങ് - മെഡല്‍ ഇവന്റ്

സ്‌പോര്‍ട്‌സ് ക്ലിമ്പിങ് - ഇവന്റ്

ടെന്നിസ് - ഇവന്റ്

വോളിബോള്‍ - ബീച്ച് - ഇവന്റ്

വോളിബോള്‍ - ഇന്‍ഡോര്‍ - ഇവന്റ്

വെയ്റ്റ്‌ലിഫ്റ്റിങ് - മെഡല്‍ ഇവന്റ്


ആഗസ്ത് 22

അക്വറ്റിക്‌സ് - നീന്തല്‍ - മെഡല്‍ ഇവന്റ്

ആര്‍ച്ചറി - ഇവന്റ്

ബേസ്‌ബോള്‍ - സോഫ്റ്റ്‌ബോള്‍ - ഇവന്റ്

ബാസ്‌കറ്റ്‌ബോള്‍ - 5x5 - ഇവന്റ്

ബാസ്‌കറ്റ്‌ബോള്‍ - 3x3 - ഇവന്റ്

ബൗളിങ് - മെഡല്‍ ഇവന്റ്

ബ്രിഡ്ജ് - ഇവന്റ്

സൈക്ലിങ് - റോഡ് - മെഡല്‍ ഇവന്റ്

ഫുട്‌ബോള്‍ - ഇവന്റ്

ഗോള്‍ഫ് - ഇവന്റ്

ജിംനാസ്റ്റിക്‌സ് - ആര്‍ടിസ്റ്റിക് - മെഡല്‍ ഇവന്റ്

ഫീല്‍ഡ് ഹോക്കി - ഇവന്റ്

കബഡി - ഇവന്റ്

മാര്‍ഷല്‍ ആര്‍ട്‌സ് - പെന്‍സാക് സിലാറ്റ് - ഇവന്റ്

മാര്‍ഷല്‍ ആര്‍ട്‌സ് - വുഷു - മെഡല്‍ ഇവന്റ്

പാരാഗ്ലിഡിങ് - ഇവന്റ്

റോവിങ് - ഇവന്റ്

സെപക്താക്രോ - ഇവന്റ്

സ്‌പോര്‍ട്‌സ് ക്ലിംമ്പിങ് - ഇവന്റ്

ഷൂട്ടിങ് - മെഡല്‍ ഇവന്റ്

ടെന്നിസ് - ഇവന്റ്

വോളിബോള്‍ - ബീച്ച് - ഇവന്റ്

വോളിബോള്‍ - ഇന്‍ഡോര്‍ - ഇവന്റ്

വെയ്റ്റ്‌ലിഫ്റ്റിങ് - മെഡല്‍ ഇവന്റ്

ആഗസ്ത് 23


അക്വറ്റിക്‌സ് - നീന്തല്‍ - മെഡല്‍ ഇവന്റ്

അക്വറ്റിക്‌സ് - വാട്ടര്‍ പോളോ - ഇവന്റ്

ആര്‍ച്ചറി - ഇവന്റ്

ബാഡ്മിന്റണ്‍ - ഇവന്റ്

ബേസ്‌ബോള്‍ - സോഫ്റ്റ്‌ബോള്‍ - മെഡല്‍ ഇവന്റ്

ബാസ്‌കറ്റ്‌ബോള്‍ - 5x5 - ഇവന്റ്

ബാസ്‌കറ്റ്‌ബോള്‍ - 3x3 - ഇവന്റ്

ബൗളിങ് - മെഡല്‍ ഇവന്റ്

കനോയിങ് - ട്രെഡിഷനല്‍ ബോട്ട് റേസ് - ഇവന്റ്

സൈക്ലിങ് - റോഡ് - മെഡല്‍ ഇവന്റ്

എക്വസ്ട്രയാന്‍ - ഡ്രസ്സേജ് - മെഡല്‍ ഇവന്റ്

ഫുട്‌ബോള്‍ - ഇവന്റ്

ഗോള്‍ഫ് - ഇവന്റ്

ജിംനാസ്റ്റിക്‌സ് - ആര്‍്ട്ടിസ്റ്റിക് - മെഡല്‍ ഇവന്റ്

ഫീല്‍ഡ് ഹോക്കി - ഇവന്റ്

ജെറ്റ് സ്‌കൈ - മെഡല്‍ ഇവന്റ്

കബഡി - ഇവന്റ്

മാര്‍ഷല്‍ ആര്‍ട്‌സ് - ഖുറാഷ് - മെഡല്‍ ഇവന്റ്

മാര്‍ഷല്‍ ആര്‍ട്‌സ് - പെന്‍സാക് സിലാറ്റ് - ഇവന്റ്

മാര്‍ഷല്‍ ആര്‍ട്‌സ് - വുഷു - മെഡല്‍ ഇവന്റ്

പാരാഗ്ലിഡിങ് - ഇവന്റ്

സായ്‌ലിങ് - ഇവന്റ്

സെപാക്താക്രോ - ഇവന്റ്

ഷൂട്ടിങ് - മെഡല്‍ ഇവന്റ്

സ്‌പോര്‍ട്‌സ് ക്ലിംമ്പിങ് - ഇവന്റ്

സ്‌ക്വാഷ് - ഇവന്റ്

ടെന്നിസ് - മെഡല്‍ ഇവന്റ്

വോളിബോള്‍ - ബീച്ച് - ഇവന്റ്

വോളിബോള്‍ - ഇന്‍ഡോര്‍ - ഇവന്റ്

വെയ്റ്റ്‌ലിഫ്റ്റിങ് - മെഡല്‍ ഇവന്റ്

...............................................................................



ആഗസ്ത് 24

...............................

അക്വറ്റിക്‌സ് - നീന്തല്‍ - മെഡല്‍ ഇവന്റ്

അക്വറ്റിക്‌സ് - വാട്ടര്‍ പോളോ - ഇവന്റ്

ആര്‍ച്ചറി - ഇവന്റ്

ബാഡ്മിന്റണ്‍ - ഇവന്റ്

ബാസ്‌കറ്റ്‌ബോള്‍ - 5x5 - ഇവന്റ്

ബാസ്‌കറ്റ്‌ബോള്‍ - 3x3 - ഇവന്റ്

ബൗളിങ് - ഇവന്റ്

ബോക്‌സിങ് - ഇവന്റ്

ബ്രിഡ്ജ് - ഇവന്റ്

കനോയിങ് - സ്ലാലോം - മെഡല്‍ ഇവന്റ്

കനോയിങ് - ട്രെഡിഷനല്‍ ബോട്ട് റേസ് - ഇവന്റ്

സൈക്ലിങ് - റോഡ് - മെഡല്‍ ഇവന്റ്

എക്വസ്ട്രയാന്‍ - ഇവന്റിങ് - ഇവന്റ്

ഫെന്‍സിങ് - മെഡല്‍ ഇവന്റ്

ഫുട്‌ബോള്‍ - ഇവന്റ്

ഗോള്‍ഫ് - മെഡല്‍ ഇവന്റ്

ജിംനാസ്റ്റിക്‌സ് - ആര്‍ട്ടിസ്റ്റിക് - മെഡല്‍ ഇവന്റ്

ഹാന്‍ഡ്‌ബോള്‍ - ഇവന്റ്

ഫീല്‍ഡ് ഹോക്കി - ഇവന്റ്

ജെറ്റ് സ്‌കൈ - മെഡല്‍ ഇവന്റ്

കബഡി - മെഡല്‍ ഇവന്റ്

മാര്‍ഷല്‍ ആര്‍ട്‌സ് - ഖുറാഷ് - മെഡല്‍ ഇവന്റ്

മാര്‍ഷല്‍ ആര്‍ട്‌സ് - പെന്‍സാക് സിലാറ്റ് - മെഡല്‍ ഇവന്റ്

പാരാഗ്ലൈഡിങ് - മെഡല്‍ ഇവന്റ്

റോവിങ് - മെഡല്‍ ഇവന്റ്

സായ്‌ലിങ് - ഇവന്റ്

സെപാക്താക്രോ - ഇവന്റ്

ഷൂട്ടിങ് - മെഡല്‍ ഇവന്റ്

സ്‌പോര്‍ട്‌സ് ക്ലിംമ്പിങ് - ഇവന്റ്

സ്‌ക്വാഷ് - ഇവന്റ്

ടെന്നിസ് - ഇവന്റ്

വോളിബോള്‍ - ബീച്ച് - ഇവന്റ്

വോളിബോള്‍ - ഇന്‍ഡോര്‍ - ഇവന്റ്

വെയ്റ്റ്‌ലിഫ്റ്റിങ് - മെഡല്‍ ഇവന്റ്

...........................................................................

ആഗസ്ത് 25

.................................

അക്വറ്റിക്‌സ് - വാട്ടര്‍ പോളോ - ഇവന്റ്

ആര്‍ച്ചറി - ഇവന്റ്

അത്‌ലറ്റിക്‌സ് - മെഡല്‍ ഇവന്റ്

ബേസ്‌ബോള്‍ - ഇവന്റ്

ബാസ്‌കറ്റ്‌ബോള്‍ - 5x5 - ഇവന്റ്

ബാസ്‌കറ്റ്‌ബോള്‍ - 3x3 - ഇവന്റ്

ബൗളിങ് - മെഡല്‍ ഇവന്റ്

ബോക്‌സിങ് - ഇവന്റ്

ബ്രിഡ്ജ് - ഇവന്റ്

കനോയിങ് - സ്ലാലോം - മെഡല്‍ ഇവന്റ്

കനോയിങ് - സ്പ്രിന്റ് - ഇവന്റ്

കനോയിങ് - ട്രെഡിഷനല്‍ ബോട്ട് റേസ് - മെഡല്‍ ഇവന്റ്

സൈക്ലിങ് - ബിഎംഎക്‌സ് (റേസ്) - മെഡല്‍ ഇവന്റ്

ഫെന്‍സിങ് - മെഡല്‍ ഇവന്റ്

ഫീല്‍ഡ് ഹോക്കി - ഇവന്റ്

ജെറ്റ് സ്‌കൈ - മെഡല്‍ ഇവന്റ്

പാരാഗ്ലൈഡിങ് - ഇവന്റ്

സായ്‌ലിങ് - ഇവന്റ്

സെപാക്താക്രോ - ഇവന്റ്

ഷൂട്ടിങ് - മെഡല്‍ ഇവന്റ്

സ്‌പോര്‍ട്‌സ് ക്ലിംമ്പിങ് - മെഡല്‍ ഇവന്റ്

സ്‌ക്വാഷ് - ഇവന്റ്

ടേബിള്‍ ടെന്നിസ് - ഇവന്റ്

ടെന്നിസ് - ഇവന്റ്

വോളിബോള്‍ - ബീച്ച് - ഇവന്റ്

വോളിബോള്‍ - ഇന്‍ഡോര്‍ - ഇവന്റ്

വെയ്റ്റ്‌ലിഫ്റ്റിങ് - മെഡല്‍ ഇവന്റ്

.........................................................................

ആഗസ്ത് 26

..............................

അക്വറ്റിക്‌സ് - വാട്ടര്‍ പോളോ - ഇവന്റ്

ആര്‍ച്ചറി - ഇവന്റ്

അത്‌ലറ്റിക്‌സ് - മെഡല്‍ ഇവന്റ്

ബേസ്‌ബോള്‍ - ഇവന്റ്

ബാസ്‌കറ്റ്‌ബോള്‍ - 5x5 - ഇവന്റ്

ബാസ്‌കറ്റ്‌ബോള്‍ - 3x3 - മെഡല്‍ ഇവന്റ്

ബൗളിങ് - മെഡല്‍ ഇവന്റ്

ബോക്‌സിങ് - ഇവന്റ്

ബ്രിഡ്ജ് - മെഡല്‍ ഇവന്റ്

കനോയിങ് - സ്പ്രിന്റ് - ഇവന്റ്

കനോയിങ് - ട്രെഡിഷനല്‍ ബോട്ട് റേസ് - മെഡല്‍ ഇവന്റ്

സൈക്ലിങ് - ട്രാക്ക് - മെഡല്‍ ഇവന്റ്

എക്വസ്ട്രയാന്‍ - ഇവന്റിങ് - മെഡല്‍ ഇവന്റ്

ഫെന്‍സിങ് - മെഡല്‍ ഇവന്റ്

ജിംനാസ്റ്റിക്‌സ് - റൈഥമിക് - മെഡല്‍ ഇവന്റ്

ഹാന്‍ഡ്‌ബോള്‍ - ഇവന്റ്

ഫീല്‍ഡ് ഹോക്കി - ഇവന്റ്

ജെറ്റ് സ്‌കൈ - മെഡല്‍ ഇവന്റ്

മാര്‍ഷല്‍ ആര്‍ട്‌സ് - പെന്‍സാക് സിലാറ്റ് - മെഡല്‍ ഇവന്റ്

പാരാഗ്ലൈഡിങ് - ഇവന്റ്

സായ്‌ലിങ് - ഇവന്റ്

സെപാക്താക്രോ - ഇവന്റ്

ഷൂട്ടിങ് - മെഡല്‍ ഇവന്റ്

സ്‌ക്വാഷ് - ഇവന്റ്

ടേബിള്‍ ടെന്നിസ് - ഇവന്റ്

ടെന്നിസ് - ഇവന്റ്

വോളിബോള്‍ - ബീച്ച് - ഇവന്റ്

വോളിബോള്‍ - ഇന്‍ഡോര്‍ - ഇവന്റ്

വെയ്റ്റ്‌ലിഫ്റ്റിങ് - മെഡല്‍ ഇവന്റ്

.................................................................................

ആഗസ്ത് 27

............................

അക്വറ്റിക്‌സ് - സിങ്ക്രനൈസഡ് സ്വിമ്മിങ് - മെഡല്‍ ഇവന്റ്

അക്വറ്റിക്‌സ് - വാട്ടര്‍ പോളോ - ഇവന്റ്

ആര്‍ച്ചറി - മെഡല്‍ ഇവന്റ്

അത്‌ലറ്റിക്‌സ് - മെഡല്‍ ഇവന്റ്

ബാഡ്മിന്റണ്‍ - ഇവന്റ്

ബേസ്‌ബോള്‍ - ഇവന്റ്

ബാസ്‌കറ്റ്‌ബോള്‍ - 5x5 - ഇവന്റ്

ബൗളിങ് - മെഡല്‍ ഇവന്റ്

ബോക്‌സിങ് - ഇവന്റ്

ബ്രിഡ്ജ് - ഇവന്റ്

കനോയിങ് - സ്പ്രിന്റ് - ഇവന്റ്

സൈക്ലിങ് - ട്രാക്ക് - മെഡല്‍ ഇവന്റ്

ഫെന്‍സിങ് - മെഡല്‍ ഇവന്റ്

ഫുട്‌ബോള്‍ - ഇവന്റ്

ജിംനാസ്റ്റിക്‌സ് - റൈഥമിക് - മെഡല്‍ ഇവന്റ്

ഹാന്‍ഡ്‌ബോള്‍ - ഇവന്റ്

ഫീല്‍ഡ് ഹോക്കി - ഇവന്റ്

പാരാഗ്ലൈഡിങ് - ഇവന്റ്

റോളര്‍ സ്‌പോര്‍ട്‌സ് - സ്‌കെറ്റ്‌ബോര്‍ഡിങ് - ഇവന്റ്

സെപാക്താക്രോ - മെഡല്‍ ഇവന്റ്

ഷൂട്ടിങ് - മെഡല്‍ ഇവന്റ്

സ്‌ക്വാഷ് - മെഡല്‍ ഇവന്റ്

ടേബിള്‍ ടെന്നിസ് - മെഡല്‍ ഇവന്റ്

ടെന്നിസ് - ഇവന്റ്

വോളിബോള്‍ - ബീച്ച് - ഇവന്റ്

വോളിബോള്‍ - ഇന്‍ഡോര്‍ - ഇവന്റ്

റെസ്‌ലിങ് - മെഡല്‍ ഇവന്റ്

................................................................

ആഗസ്ത് 28

..............................

അക്വറ്റിക്‌സ് - ഡൈവിങ് - മെഡല്‍ ഇവന്റ്

അക്വറ്റിക്‌സ് - സിങ്ക്രനൈസഡ് സ്വിമ്മിങ് - മെഡല്‍ ഇവന്റ്

അക്വറ്റിക്‌സ് - വാട്ടര്‍ പോളോ - ഇവന്റ്

ആര്‍ച്ചറി - മെഡല്‍ ഇവന്റ്

അത്‌ലറ്റിക്‌സ് - മെഡല്‍ ഇവന്റ്

ബാഡ്മിന്റണ്‍ - ഇവന്റ്

ബേസ്‌ബോള്‍ - ഇവന്റ്

ബാസ്്കറ്റ്‌ബോള്‍ - 5x5 - ഇവന്റ്

ബൗളിങ് - മെഡല്‍ ഇവന്റ്

ബോക്‌സിങ് - ഇവന്റ്

ബ്രിഡ്ജ് - ഇവന്റ്

കനോയിങ് - സപ്രിന്റ് - മെഡല്‍ ഇവന്റ്

സൈക്ലിങ് - ബിഎംഎക്‌സ് (ഫ്രീസ്റ്റൈല്‍) - മെഡല്‍ ഇവന്റ്

സൈക്ലിങ് - ട്രാക്ക് - മെഡല്‍ ഇവന്റ്

എക്വസ്ട്രയാന്‍ - ജംപിങ് - മെഡല്‍ ഇവന്റ്

ഫെന്‍സിങ് - മെഡല്‍ ഇവന്റ്

ഫുട്‌ബോള്‍ - ഇവന്റ്

പാരാഗ്ലൈഡിങ് - മെഡല്‍ ഇവന്റ്

റോളര്‍ സ്‌പോര്‍ട്‌സ് - സ്‌കെറ്റ്‌ബോര്‍ഡിങ് - മെഡല്‍ ഇവന്റ്

സായ്‌ലിങ് - ഇവന്റ്

സെപാക്താക്രോ - ഇവന്റ്

സ്‌ക്വാഷ് - ഇവന്റ്

ടേബിള്‍ ടെന്നിസ് - ഇവന്റ്

തൈക്ക്‌വോന്‍ഡോ - മെഡല്‍ ഇവന്റ്

ടെന്നിസ് - മെഡല്‍ ഇവന്റ്

ടെന്നിസ് - സോഫ്റ്റ് ടെന്നിസ് - ഇവന്റ്

വോളിബോള്‍ - ബീച്ച് - മെഡല്‍ ഇവന്റ്

വോളിബോള്‍ - ഇന്‍ഡോര്‍ - ഇവന്റ്

റെസ്ലിങ് - മെഡല്‍ ഇവന്റ്


ആഗസ്ത് 30

അക്വറ്റിക്‌സ് - ഡൈവിങ് - മെഡല്‍ ഇവന്റ്

അക്വറ്റിക്‌സ് - വാട്ടര്‍ പോളോ - ഇവന്റ്

അത്‌ലറ്റിക്‌സ് - മെഡല്‍ ഇവന്റ്

ബാഡ്മിന്റണ്‍ - ഇവന്റ്

ബേസ്‌ബോള്‍ - ഇവന്റ്

ബാസ്്കറ്റ്‌ബോള്‍ - 5x5 - ഇവന്റ്

ബ്രിഡ്ജ് - ഇവന്റ്

കനോയിങ് - സ്പ്രിന്റ് - ഇവന്റ്

സൈക്ലിങ് - ട്രാക്ക് - മെഡല്‍ ഇവന്റ്

എക്വസ്ട്രയാന്‍ - ജംപിങ് - മെഡല്‍ ഇവന്റ്

ഫുട്‌ബോള്‍ - ഇവന്റ്

ഹാന്‍ഡ്‌ബോള്‍ - മെഡല്‍ ഇവന്റ്

ഫീല്‍ഡ് ഹോക്കി - മെഡല്‍ ഇവന്റ്

ജൂഡോ - മെഡല്‍ ഇവന്റ്

മാര്‍ഷല്‍ ആര്‍ട്‌സ് - ജുജിറ്റ്‌സു - മെഡല്‍ ഇവന്റ്

മാര്‍ഷല്‍ ആര്‍ട്‌സ് - സാംബോ - മെഡല്‍ ഇവന്റ്

പാരാഗ്ലൈഡിങ് - ഇവന്റ്

റോളര്‍ സ്‌പോര്‍ട്‌സ് - റോളര്‍ സ്‌കെറ്റിങ് - ഇവന്റ്

സായ്‌ലിങ് - ഇവന്റ്

സെപാക്താക്രോ - ഇവന്റ്

സ്‌ക്വാഷ് - ഇവന്റ്

ടേബിള്‍ ടെന്നിസ് - ഇവന്റ്

തൈക്ക്‌വോന്‍ഡോ - മെഡല്‍ ഇവന്റ്

ടെന്നിസ് - മെഡല്‍ ഇവന്റ്

ടെന്നിസ് - സോഫ്റ്റ് ടെന്നിസ് - ഇവന്റ്

വോളിബോള്‍ - ബീച്ച് - മെഡല്‍ ഇവന്റ്

വോളിബോള്‍ - ഇന്‍ഡോര്‍ - ഇവന്റ്

റെസ്ലിങ് - മെഡല്‍ ഇവന്റ്


ആഗസ്ത് 31

അക്വറ്റിക്‌സ് - ഡൈവിങ് - മെഡല്‍ ഇവന്റ്

അക്വറ്റിക്‌സ് - വാട്ടര്‍ പോളോ - ഇവന്റ

ബാഡ്മിന്റണ്‍ - മെഡല്‍ ഇവന്റ്

ബേസ്‌ബോള്‍ - ഇവന്റ്

ബാസ്്കറ്റ്‌ബോള്‍ - 5x5 - ഇവന്റ്

ബ്രിഡ്ജ് - ഇവന്റ്

ബോക്‌സിങ് - ഇവന്റ്

കനോയിങ് - സപ്രിന്റ് - മെഡല്‍ ഇവന്റ്

സൈക്ലിങ് - ട്രാക്ക് - മെഡല്‍ ഇവന്റ്

എക്വസ്ട്രയാന്‍ - ജംപിങ് - മെഡല്‍ ഇവന്റ്

ഫുട്‌ബോള്‍ - ഇവന്റ്

ഹാന്‍ഡ്‌ബോള്‍ - മെഡല്‍ ഇവന്റ്

ഫീല്‍ഡ് ഹോക്കി - മെഡല്‍ ഇവന്റ്

ജൂഡോ - മെഡല്‍ ഇവന്റ്

മാര്‍ഷല്‍ ആര്‍ട്‌സ് - ജുജിറ്റ്‌സു - മെഡല്‍ ഇവന്റ്

മാര്‍ഷല്‍ ആര്‍ട്‌സ് - സാംബോ - മെഡല്‍ ഇവന്റ്

മോഡേണ്‍ പെന്‍ത്‌ലോണ്‍ - മെഡല്‍ ഇവന്റ്

പാരാഗ്ലൈഡിങ് - ഇവന്റ്

റോളര്‍ സ്‌പോര്‍ട്‌സ് - റോളര്‍ സ്‌കെറ്റിങ് - മെഡല്‍ ഇവന്റ്

റഗ്ബി സെവന്‍സ് - ഇവന്റ്

സായ്‌ലിങ് - മെഡല്‍ ഇവന്റ്

സെപാക്താക്രോ - ഇവന്റ്

സ്‌ക്വാഷ് - ഇവന്റ്

ടേബിള്‍ ടെന്നിസ് - മെഡല്‍ ഇവന്റ്

തൈക്ക്‌വോന്‍ഡോ - മെഡല്‍ ഇവന്റ്

ടെന്നിസ് - സോഫ്റ്റ് ടെന്നിസ് - മെഡല്‍ ഇവന്റ്

ട്രയ്തലോണ്‍ - മെഡല്‍ ഇവന്റ്

വോളിബോള്‍ - ഇന്‍ഡോര്‍ - ഇവന്റ്

റെസ്ലിങ് - മെഡല്‍ ഇവന്റ്

സെപ്തംബര്‍ 1

അക്വറ്റിക്‌സ് - ഡൈവിങ് - മെഡല്‍ ഇവന്റ്

അക്വറ്റിക്‌സ് - വാട്ടര്‍ പോളോ - മെഡല്‍ ഇവന്റ

ബാഡ്മിന്റണ്‍ - മെഡല്‍ ഇവന്റ്

ബേസ്‌ബോള്‍ - ഇവന്റ്

ബാസ്്കറ്റ്‌ബോള്‍ - 5x5 - മെഡല്‍ ഇവന്റ്

ബ്രിഡ്ജ് - ഇവന്റ്

ബോക്‌സിങ് - മെഡല്‍ ഇവന്റ്

കനോയിങ് - സപ്രിന്റ് - മെഡല്‍ ഇവന്റ്

സൈക്ലിങ് - ട്രാക്ക് - മെഡല്‍ ഇവന്റ്

ഫുട്‌ബോള്‍ - മെഡല്‍ ഇവന്റ്

ജൂഡോ - മെഡല്‍ ഇവന്റ്

മാര്‍ഷല്‍ ആര്‍ട്‌സ് - ജുജിറ്റ്‌സു - മെഡല്‍ ഇവന്റ്

മോഡേണ്‍ പെന്‍ത്‌ലോണ്‍ - മെഡല്‍ ഇവന്റ്

പാരാഗ്ലൈഡിങ് - മെഡല്‍ ഇവന്റ്

റഗ്ബി സെവന്‍സ് - മെഡല്‍ ഇവന്റ്

സെപാക്താക്രോ - മെഡല്‍ ഇവന്റ്

സ്‌ക്വാഷ് - മെഡല്‍ ഇവന്റ്

ടേബിള്‍ ടെന്നിസ് - മെഡല്‍ ഇവന്റ്

തൈക്ക്‌വോന്‍ഡോ - മെഡല്‍ ഇവന്റ്

ടെന്നിസ് - സോഫ്റ്റ് ടെന്നിസ് - മെഡല്‍ ഇവന്റ്

ട്രയ്തലോണ്‍ - മെഡല്‍ ഇവന്റ്

വോളിബോള്‍ - ഇന്‍ഡോര്‍ - മെഡല്‍ ഇവന്റ്


സെപ്തംബര്‍ 2

ബേസ്‌ബോള്‍ ആന്റ് ബ്രിഡ്ജ് - മെഡല്‍ ഇവന്റ്

സമാപനം

Story first published: Friday, July 27, 2018, 18:40 [IST]
Other articles published on Jul 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+