നാണക്കേടിന്റെ പടുകുഴിയില്‍ അര്‍ജന്റീന, ഒരു ഗോള്‍ പോലും അടിക്കാതെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്
കോഴിക്കോട്: ആരാധകര്‍ക്ക് കനത്ത നിരാശ സമ്മാനിച്ച് അര്‍ജന്റീനിയര്‍ ടീം. നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ പോലും നേടാനാകാതെ് പുറത്തായത്.
ഷാംറോക്ക് റോവേഴ്‌സിനെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ തോല്‍വി. ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ പോലും ഇല്ലാതെയാണ് ടീം കേരളത്തില്‍ നിന്ന് മടങ്ങുന്നത്.

ജയിച്ചാലും സെമിയിലെത്താന്‍ കഴിയില്ലായിരുന്ന അര്‍ജന്റീന ആശ്വാസ ജയത്തിനായാണ് ഇറങ്ങിയത്. ആദ്യ പകുതി ഗോള്‍ രഹിതമായാണ് അവസാനിച്ചത്. രണ്ടാം പകുതിയില്‍ റോവേഴ്‌സ് സ്‌കോര്‍ ചെയ്തു. 67-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് കില്യണ്‍ ബ്രണ്ണന്‍ ക്യത്യമായി വലയിലാക്കുകയായിരുന്നു.
വിരസമായ കളിയായിരുന്നു ഇരുടീമുകളും കാഴ്ചവച്ചത്. പല തവണ മത്സരം കൈയ്യാംകളിയിലേക്ക് വരെ വഴിമാറി.
Story first published: Monday, February 15, 2016, 17:35 [IST]
Other articles published on Feb 15, 2016
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications