ചരിത്രം കുറിച്ചു, ഐ ലീഗ് കിരീടം ഐസ്വാള്‍ എഫ്‌സിക്ക്
ഷില്ലോങ്: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ ചരിത്രമെഴുതി ഐസ്വാള്‍ എഫ്‌സി. നിര്‍ണായക മത്സരത്തില്‍ ഷില്ലോങ് ലജോങിനെ സമനിലയില്‍ തളച്ചാണ് ഐസ്വാള്‍ കിരീടം സ്വന്തമാക്കിയത്. ഐസ്വാളിന്റെ ആദ്യ ഐ ലീഗ് കിരീടമാണിത്.
ഒരു വടക്ക് കിഴക്കന്‍ ടീം ആദ്യമായി ഐ-ലീഗ് കിരീടം സ്വന്തമാക്കിയ ചരിത്രമാണിത്.ഷില്ലോങ് ലജോങിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഐസ്വാള്‍ 31ാം മിനിറ്റില്‍ ലജോങ് ഗോള്‍ നേടി. നന്ദകുമാറായിരുന്നു സ്‌കോര്‍ കീപ്പര്‍. 18 മത്സരങ്ങളില്‍ നിന്ന് 37 പോയിന്റുമായാണ് ഐസ്വാള്‍ കിരീടം നേടിയത്.

അവസാനം വരെ പ്രതീക്ഷ നിലനിര്‍ത്തി പോന്ന മോഹന്‍ ബഗാന് രണ്ടാം സ്ഥാനത്തായി. കഴിഞ്ഞ തവണ ബെംഗാളൂരു എഫ്‌സിക്ക് മുന്നില്‍ കിരീടം നഷ്ടപ്പെട്ട ബഗാന്‍ ഇത്തവണ ഐസ്വാളിന് മുന്നില്‍ വഴങ്ങികൊടുക്കുകയായിരുന്നു.
Story first published: Sunday, April 30, 2017, 22:17 [IST]
Other articles published on Apr 30, 2017
Read in English: Aizawl FC win I-League
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications