വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മൂന്ന് താരങ്ങളെ കൂടി ഒഴിവാക്കി... ഉറുഗ്വേയുടെ അവസാന 23 അംഗ ടീം റെഡി

മോണ്ടെവിഡിയോ: ഈ മാസം റഷ്യയില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പിനുള്ള 23 അംഗ ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ മൂന്ന് താരങ്ങള്‍ കൂടി തഴയപ്പെട്ടു. മുന്‍ സതാംപ്റ്റന്‍ താരവും നിലവിലെ സംഡോറിയ അറ്റാക്കിങ് മിഡ്ഫീല്‍ഡറുമായ ഗാസ്റ്റന്‍ റമിരെസാണ് 23 അംഗ ഉറുഗ്വേ ടീമില്‍ നിന്ന് തഴയപ്പെട്ട പ്രധാന താരം. റമിരെസിനു പുറമേ നികോളാസ് ലൊഡെയ്‌റോ, ഫെഡറികോ വാല്‍വെര്‍ഡെ എന്നിവരെയും 23 അംഗ ടീമിലേക്ക് കോച്ച് ഒസ്‌കര്‍ ടബ്‌രേസ് പരിഗണിച്ചില്ല.

fifa

23 അംഗ ഉറുഗ്വേ ടീം

ഗോള്‍കീപ്പേര്‍സ്: ഫെര്‍നാണ്ടോ മുസെയ്‌റ, മാര്‍ട്ടിന്‍ സില്‍വ, മാര്‍ട്ടിന്‍ കംപാന.


ഡിഫന്‍ഡേര്‍സ്: ഡീഗോ ഗോഡിന്‍, സെബാസ്റ്റിയന്‍ കോട്ടസ്, ജോസ് മരിയ ജിമിനെന്‍സ്, മാക്‌സിമിലാനോ പെരെയ്‌റ, ഗാസ്റ്റോന്‍ സില്‍വ, മാര്‍ട്ടിന്‍ കസേറസ്, ഗുയിലെര്‍മോ വറേല.


മിഡ്ഫീല്‍ഡേര്‍സ്: നാഹിറ്റന്‍ നന്‍ഡെസ്, ലുകാസ് ടൊറെയ്‌റ, മാറ്റിയാസ് വെസിനോ, റോഡ്രിഗോ ബെന്റ്റാന്‍കുര്‍, കാര്‍ലോസ് സാഞ്ചസ്, ജിയോര്‍ജിയന്‍ ഡി അറസകേറ്റ, ഡീഗോ ലാക്‌സല്‍റ്റ്, ക്രിസ്റ്റിയന്‍ റോഡ്രിഗസ്, ജൊനാഥന്‍ ഉററ്റവിസ്‌കെ,


ഫോര്‍വേഡ്‌സ്: ക്രിസ്റ്റിയന്‍ സ്റ്റുഹാനി, മാക്‌സിമിലാനോ ഗോമസ്, എഡിന്‍സന്‍ കവാനി, ലൂയിസ് സുവാറസ്.

Story first published: Monday, June 4, 2018, 11:24 [IST]
Other articles published on Jun 4, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X