
ലോകം എമ്പാടുമുള്ള ഫുട്ട്ബാള്‍ പ്രേമികള്‍ ഈ ലോക കപ്പില്‍ ബ്രസീലിന്റെ വിജയമാണ് കൊതിയ്ക്കുന്നതെന്ന് നീല്‍സന്‍ കമ്പനി പറയുന്നത്. അഭിപ്രായ വോട്ടെടുപ്പിലാണ് അവര്‍ ഇത് കണ്ടെത്തിയത്.
സര്‍വേയോട് പ്രതികരിച്ചവരില്‍ 34 ശതമാനം പേരാണ് ബ്രസീല്‍ കിരീടം നേടുമെന്ന് അഭിപ്രായപ്പെട്ടത്.
ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? അതിനുള്ള കാരണങ്ങളും നിങ്ങള്‍ക്ക് വിശദീകരിയ്ക്കാം.
ചുവടെയുള്ള കമന്റ്സ് ബോക്സില്‍ നിങ്ങള്‍ക്ക് എഴുതാം.
.