Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാഗ്ജി ഫുട്‌ബോള്‍: വാറ്റ്‌ഫോഡ് എഫ്‌സിക്ക് ജയം

കോഴിക്കോട്: ആദ്യ കളിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കളിച്ച വാറ്റ്‌ഫോഡ് എഫ്‌സി ജയത്തോടെ സെമി പ്രതീക്ഷ നിലനിര്‍ത്തി. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ റുമേനിയന്‍ ക്ലബ്ബായ റാപിഡ് ബുകറെസ്റ്റിയെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് വാറ്റ്‌ഫോഡ് വീഴ്ത്തിയത്.

മുന്‍ ലിവര്‍പൂള്‍ താരം ഹാരികെവില്‍ പരിശൂീലിപ്പിക്കുന്ന വാറ്റ്‌ഫെഡ് ടീം കളത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കോര്‍ണറുകളിലൂടെ കയറിക്കളിച്ച് ലഭിച്ച പന്ത് ഇരുപത്തി മൂന്നാം മിനിറ്റില്‍ അലക്‌സ് യാകുബിയും 57-ാം മിനിറ്റില്‍ ബെര്‍ണാഡ് മെന്‍ഷായുമാണ് വാറ്റ്‌ഫെഡിനായി ഗോളുകള്‍ നേടിയത്.

football

ആദ്യ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ കഴിഞ്ഞതാണ് വാറ്റ്‌ഫെഡിന് ജയം അനായാസമാക്കിയത്. മത്സരം ഏകപക്ഷീയമായിരുന്നു.

Story first published: Wednesday, February 10, 2016, 17:29 [IST]
Other articles published on Feb 10, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+