Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉറുഗ്വേ മിഡ്ഫീല്‍ഡര്‍ ലുകാസ് ടൊറെയ്‌റ ഗണ്ണേഴ്‌സിലേക്ക്

ലണ്ടന്‍: ഉറുഗ്വേ മിഡ്ഫീല്‍ഡര്‍ ലുകാസ് ടൊറെയ്‌റ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ ആഴ്‌സനലിലേക്ക് ചേക്കേറുന്നു. ഇറ്റാലിയന്‍ ലീഗ് ക്ലബ്ബായ സംഡോറിയയില്‍ നിന്നാണ് 22 കാരനായ ടൊറെയ്‌റ ഗണ്ണേഴ്‌സിലേക്കെത്തുന്നത്. മെഡിക്കലിനു ശേഷമാവും താരത്തിന്റെ കരാര്‍ വിവരങ്ങള്‍ ആഴ്‌സനല്‍ പുറത്തുവിടുക.

lucas

റഷ്യന്‍ ലോകകപ്പില്‍ ഉറുഗ്വേയ്ക്കു വേണ്ടി അഞ്ച് മല്‍സരങ്ങളില്‍ ടൊറെയ്‌റ കളത്തിലിറങ്ങിയിരുന്നു. സംഡോറിയക്കു വേണ്ടി 71 മല്‍സരങ്ങളില്‍ നിന്ന് താരം നാല് ഗോളുകള്‍ നേടിയിട്ടുണ്ട്. ആഴ്‌സനലിലേക്ക് കൂടുമാറാന്‍ ഒരുങ്ങുന്നത് ടൊറെയ്‌റോയും സ്ഥിരീകരിച്ചിട്ടുണ്ട്.

Story first published: Monday, July 9, 2018, 16:36 [IST]
Other articles published on Jul 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+