Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗന്ദര്യപിണക്കത്തിന് ടെവസ് നല്‍കുന്ന വില 73 കോടി

Tevez
ലണ്ടന്‍: കോച്ചുമായി തെറ്റിപ്പിരിഞ്ഞ മാഞ്ചസ്റ്റര്‍ സിറ്റിയിലെ താരം കാര്‍ലോസ് ടെവസിന് ഇതുവരെ നഷ്ടമായത് ഏകദേശം 73 കോടി രൂപയോളമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രതിവാരം വേതനമായി ക്ലബ്ബില്‍ നിന്നു ലഭിക്കേണ്ട രണ്ട് ലക്ഷം പൗണ്ട് കഴിഞ്ഞ നവംബര്‍ മുതല്‍ ടെവസിനു ലഭിക്കുന്നില്ല. കൂടാതെ കളിക്കുമ്പോള്‍ ലഭിക്കുന്ന ബോണസും നഷ്ടമാണ്. ഫൈന്‍ ഇനത്തിലും ഒരു സഖ്യ അടക്കേണ്ടി വന്നിട്ടുണ്ട്.
ബയേണ്‍ മ്യൂണിക്കിനെതിരേയുള്ള മത്സരത്തില്‍ സബ്സ്റ്റിറ്റിയൂട്ട് താരമായി കളത്തിലിറങ്ങാന്‍ ടെവസ് വിസമ്മതിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. കോച്ച് റോബര്‍ട്ടോ മാന്‍സിനിയുടെ പരാതി പ്രകാരം അച്ചടക്കലംഘനത്തിന്റെ പേരില്‍ രണ്ടാഴ്ചത്തെ വേതനം കട്ട് ചെയ്തിരുന്നു.
Story first published: Wednesday, January 25, 2012, 14:14 [IST]
Other articles published on Jan 25, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+