
2008ല്‍ റൊബീഞ്ഞോയ്ക്കുവേണ്ടി 3.25 കോടി പൗണ്ട് ചെലവാക്കിയതാണ് നിലവിലുള്ള ഏറ്റവും ഉയര്‍ന്ന തുക.അഗ്വേറോയ്ക്കുവേണ്ടി റയല്‍ മാഡ്രിഡും യുവന്റസും ചരടുവലിച്ചിരുന്നു.
കാര്‍ലോസ് ടെവസ് ക്ലബ്ബ് വിടുന്നതിനാലാണ് കോച്ച് മാന്‍സീനി അഗ്വേറയെ പോലൊരുതാരത്തിനെ കൊണ്ടു വരുന്നത്. സാക്ഷാല്‍ ഡീഗോ മറഡോണയുടെ മകളുടെ ഭര്‍ത്താവാണ് അഗ്വേറോ.