വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സൗദി വനിതകള്‍ക്ക് ഇനി ഫുട്‌ബോള്‍ കാണാം

Saudi Woman
ജിദ്ദ: സൗദി അറേബ്യയിലെ വനിതകള്‍ക്ക് ഇനി ഫുട്‌ബോള്‍ മത്സരങ്ങള്‍ നേരിട്ടു കാണാം. പക്ഷേ, അതിനും 2014 വരെ കാത്തിരിക്കണം. കാരണം ജിദ്ദയില്‍ പണിപൂര്‍ത്തിയായി കൊണ്ടിരിക്കുന്ന പുതിയ സ്റ്റേഡിയത്തിലാണ് സ്ത്രീകള്‍ക്കും കളി കാണാനുള്ള സൗകര്യമൊരുക്കുന്നത്.

പുതിയ സ്റ്റേഡിയത്തില്‍ കളികാണാനെത്തുന്ന സ്ത്രീകള്‍ക്കായി പ്രത്യേക കാബിനുകളും ബാല്‍ക്കണികളും തയ്യാറാക്കുന്നുണ്ട്.

സൗദി നിയമമനുസരിച്ച് അന്യപുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ പൊതുസ്ഥലത്ത് സംസാരിക്കുന്നതും ഇടപഴകുന്നതും കുറ്റകരമാണ്.

Story first published: Sunday, January 29, 2012, 17:31 [IST]
Other articles published on Jan 29, 2012
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X