വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റൊബീഞ്ഞോ സാന്റോസിലെത്തിയേക്കും

Robinho
ബ്രസീലിയ: ഇറ്റാലിയന്‍ സീസണ്‍ പൂര്‍ത്തിയായാല്‍ ബ്രസീല്‍ താരം റൊബീഞ്ഞോ എസി മിലാനില്‍ നിന്നും സാന്‍ഫോസ് എഫ്‌സിയിലേക്ക് മടങ്ങിയേക്കും.

ഇപ്പോള്‍ കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായ റൊബിഞ്ഞോ നാട്ടിലേക്ക് തിരിച്ചുപോകാനുള്ള തന്റെ ആഗ്രഹം വ്യക്തമാക്കി കഴിഞ്ഞു.

സാന്റോസിനുവേണ്ടി 2002ലും 2004ലും കളത്തിലിറങ്ങിയ റൊബീഞ്ഞോ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. 2010ല്‍ ലോണ്‍ വ്യവസ്ഥയില്‍ ക്ലബ്ബിലെത്തിയപ്പോള്‍ റൊബിഞ്ഞോ തിളങ്ങിയിരുന്നു.

2012ലെ ബ്രസീലിയന്‍ ചാംപ്യന്‍ഷിപ്പില്‍ നെയ്മര്‍ക്കും പൗളോ ഹെന്റിക ഗാന്‍സോയ്‌ക്കൊപ്പവും കളത്തിലിറങ്ങാനാണ് റൊബിഞ്ഞോയുടെ പരിപാടി.

Story first published: Friday, March 23, 2012, 14:18 [IST]
Other articles published on Mar 23, 2012
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X