ലിവര്‍പൂള്‍ സ്വന്തമാക്കാനായി മുകേഷ് അംബാനിയും

മുകേഷിനെക്കൂടാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ ആയ സഹാറഗ്രൂപ്പ് ഉടമ സുബ്രതാ റോയിയും ലിവര്‍പൂള്‍ സ്വന്തമാക്കാനായി രംഗത്തുണ്ട്.
ചൈനീസ് കോടീശ്വരന്‍ കെന്നി ഹുവാംഗ് ഇതിനകം ക്ലബിനായി വിലപേശിക്കഴിഞ്ഞു.അമേരിക്കക്കാരായ ടോം ഹിക്‌സും ജോര്‍ജ് ഗില്ലറ്റുമാണ് ഇപ്പോഴത്തെ ടീമുടമകള്‍ .
കടക്കെണിയില്‍ മുങ്ങിനില്‍ക്കുന്ന ലിവര്‍പൂള്‍ 51 ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്. സ്‌കോട്‌ലന്‍ഡിലെ റോയല്‍ ബാങ്കില്‍ ലിവര്‍പൂളിന് 237 ദശലക്ഷം പൗണ്ടിന്റെ കടമാണുളളത്.
കെന്നി ഹുവാംഗ് 209 ദശലക്ഷം പൗണ്ട് നല്‍കാന്‍ സന്നദ്ധത അറിയിച്ചു കഴിഞ്ഞു. എന്നാല്‍ അംബാനിയും സഹാറയും എത്രതുകയാണ് നല്‍കാന്‍ തയ്യാറായ തുകയെത്രയെന്ന് അറിവായിട്ടില്ല.
Story first published: Thursday, May 17, 2012, 17:14 [IST]
Other articles published on May 17, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications