
തകര്‍ക്കാനുള്ളതാണ് റെക്കോഡുകള്‍. പക്ഷേ, എന്റെ റെക്കോഡുകള്‍ കൈയെത്താ ദൂരത്താണ്. 1283 ഗോളുകളും മൂന്നു ലോകകപ്പുകളും നേടിയാല്‍ മെസ്സി ഒപ്പമെത്തിയതായി അംഗീകരിക്കാം. തീര്‍ച്ചയായും മെസ്സിക്ക് അസാധ്യമാണ് ഈ റെക്കോഡുകള്‍. അതുകൊണ്ട് പെലെയ്ക്ക് തുല്യം പെലെ മാത്രമാണ്.
പുതിയ നൂറ്റാണ്ടിലെ ഏറ്റവും മികച്ച താരം മെസ്സിയായിരിക്കാം. പക്ഷേ, എക്കാലത്തെയും മികച്ച താരമാവാന്‍ മെസ്സിക്കു സാധിക്കില്ല.