വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സി ബുധനാഴ്ച കൊല്‍ക്കത്തയിലെത്തും

Messi
കൊല്‍ക്കത്ത: പ്രശസ്ത ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി ബുധനാഴ്ച കൊല്‍ക്കത്തയിലെത്തും. അര്‍ജന്റീനിയ-വെനിസ്വേല സൗഹൃദഫുട്‌ബോള്‍ മല്‍സരത്തില്‍ പങ്കെടുക്കാനാണ് ബാഴ്‌സലോണയുടെ ഗ്ലാമര്‍ താരം ഇന്ത്യയിലെത്തുന്നത്.

2008 ഡീഗോ മറഡോണ കൊല്‍ക്കത്തയിലെത്തിയപ്പോഴുള്ള അനുഭവം ഓര്‍മ്മയുള്ളതിനാല്‍ കര്‍ശന സുരക്ഷാനപടികളാണ് മെസ്സിക്കായി ഒരുക്കിയിട്ടുള്ളത്. മറഡോണയും ഗേള്‍ഫ്രണ്ട് വെറോണിക്കയും വരുന്നതു കാണാന്‍ കൊല്‍ക്കത്തന്‍ തെരുവുകളില്‍ 50000ലേ
റെ പേരാണ് അന്നു കാത്തിരുന്നത്.

സുരക്ഷാപരമായ കാരണങ്ങള്‍ മെസ്സി വരുന്ന സമയം കൃത്യമായി പറയാന്‍ സാധിക്കില്ല. മെസ്സിയെ അങ്കലാപ്പിലാക്കുന്ന ഒരു വീഴ്ചയും ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാവരുതെന്ന് നിര്‍ബന്ധമുണ്ട്. മറ്റു അര്‍ജന്റീന താരങ്ങളും കോച്ച് അലെജാന്‍ഡ്രോ സാബെല്ലയും നഗരത്തിലെത്തുന്ന സമയവിവരങ്ങളെല്ലാം ഇതിനകം അറിയിച്ചിട്ടുണ്ട്- സംഘാടകരായ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ടീം അറിയ

Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X