വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വെള്ളിയാഴ്ച മെസ്സി മാജിക്

Messi
കൊല്‍ക്കത്ത: മെസ്സി മാജിക്കിനായി കൊല്‍ക്കത്തയിലെ സാള്‍ട്ട് ലെയ്ക്ക് ഫുള്‍ബോള്‍ സ്‌റ്റേഡിയം ഒരുങ്ങി. ലാറ്റിനമേരിക്കന്‍ ടീമുകളായ അര്‍ജന്റീനയും വെനി സ്വേലയും അന്താരാഷ്ട്ര സൗഹൃദമല്‍സരത്തിനായി കളത്തിലിറങ്ങുമ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത് മെസ്സിയുടെ കേളിമികവിനായാണ്.

ഇന്ത്യന്‍ സമയം ഏഴുമണിക്കാരംഭിക്കുന്ന മല്‍സരങ്ങള്‍ ഇ.എസ്.പി.എന്‍ നേരിട്ടു സംപ്രേഷണം ചെയ്യുന്നുണ്ട്. ഫിഫയുടെ അംഗീകാരമുള്ള ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്രമല്‍സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കരിയറിലാദ്യമായാണ് മെസ്സി അര്‍ജന്റീനയെ നയിക്കുന്നത്.

അടുത്ത മാസം നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാറൗണ്ടിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഈ മല്‍സരം. ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം നിറഞ്ഞുകവിയുമെന്ന പ്രതീക്ഷയിലാണ് സംഘാടകരായ സെലിബ്രിറ്റി മാനേജ്‌മെന്റ്.

മെസ്സിയും അര്‍ജന്റീനിയന്‍ ടീ മും ബുധനാഴ്ചയും വ്യാഴാഴ്ചയും സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയിരുന്നു. അതേ സമയം ടീമിന്റെ ലഗ്ഗേജ് എത്താത്തതിനെ തുടര്‍ന്ന് വെനി സ്വേല താരങ്ങള്‍ക്ക് ബുധനാഴ്ച പരിശീലനം നടത്താന്‍ സാധിച്ചില്ല.

Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X