Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക കപ്പ് ഫുട്ബോള്‍- ഹോളണ്ട് സംഘം തയ്യാര്‍

Netherlands Football Coach Bert van Marwijk
റോട്ടര്‍ഡാം: ആറാമത് ഫീഫ ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിനുള്ള ഹോളണ്ട് (നെതര്‍ലണ്ട്സ്) ടീം തയാറായി.

ഡിഫന്‍ഡര്‍മാരായ റോണ്‍ വ്ലാര്‍, വുര്‍നോണ്‍ അനിറ്റ, മിഡ്ഫീല്‍ഡര്‍, ഒര്‍ലാന്‍ഡോ എന്‍ജലാര്‍, വിങ്ങര്‍ ജെരെമെയ്ന്‍ ലെന്‍സ് എന്നിവരെ ഒഴിവാക്കി ഹോളണ്ട് കോച്ച് ബെര്‍ട്ട് വാന്‍ മാര്‍വിക്ക് ലോകകപ്പ് ടീം പ്രഖ്യാപിച്ചു. ഒര്‍ലാന്‍ഡോയാണ് ഏറ്റവും നിരാശാ ജനകമായ പ്രകടനം കാഴ്ചവച്ചതെന്ന് കോച്ച് ബെര്‍ട്ട് പറഞ്ഞു. അതാണ് പുറത്താകാനുള്ള കാരണം.

ഗോള്‍കീപ്പര്‍മാര്‍: മാര്‍ട്ടിന്‍ സ്റ്റെകെലന്‍ബര്‍ഗ്, സാന്‍ഡര്‍ ബോഷ്കര്‍, മിഷേല്‍ വോം

ഡിഫന്‍ഡര്‍മാര്‍: ഖാലിദ് ബൌലാറൂസ്, എഡ്സണ്‍ ബ്രാഫ്ഹെയ്ഡ്, ജിയോവനി വാന്‍ ബ്രോങ്ക്ഹോസ്റ്റ്, ജോണ്‍ ഹെയ്റ്റിങ്ക, ജോറിസ് മാതിജ്സെന്‍, ആന്ദ്രെ ഊയ്ജര്‍, ഗ്രിഗറി വാന്‍ ഡര്‍ വിയല്‍

മിഡ്ഫീല്‍ഡര്‍മാര്‍: ഇബ്രാഹിം അഫെല്ലായ്, മാര്‍ക് വാന്‍ ബൊമ്മല്‍, നൈജല്‍ ഡി ജോങ്, സ്റ്റിന്‍ ഷാര്‍സ്, വെസ്ലി സ്നൈഡര്‍, റാഫേല്‍ വാന്‍ഡര്‍വാര്‍ട്ട്, ഡെമി ഡിസീവ്

സ്ട്രൈക്കര്‍മാര്‍: റയന്‍ ബാബേല്‍, എല്‍ജെരോ ഏലിയ, ക്ളാസ് യാന്‍ ഹ്യുണ്ട്ലാര്‍, ഡിര്‍ക് കുയ്റ്റ്, റോബിന്‍ വാന്‍ പെഴ്സി, ആര്യന്‍ റോബന്‍.

Story first published: Wednesday, December 7, 2011, 14:31 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+