ജര്‍മനി യൂറോകപ്പ് യോഗ്യത ഉറപ്പാക്കി
പാരിസ്: മുന്‍ലോകചാംപ്യന്മാരായ ജര്‍മനി 2012 യൂറോകപ്പിന് യോഗ്യത നേടി. 6-2ന് അയല്‍വാസികളായ ഓസ്ട്രിയയെ തുടര്‍ത്തിയാാണ് ജാക്വിം ലോയുടെ കുട്ടികള്‍ കളിമിടുക്ക് തെളിയിച്ചത്.
മറ്റു മല്‍സരങ്ങളില്‍ ഫ്രാന്‍സ് 2-1ന് അല്‍ബേനിയയെയും ഇറ്റലി 1-0ന് ഫറോ ഐലന്റിനെയും പോര്‍ച്ചുഗല്‍ 4-0ന് സൈപ്രസിനെയും ഇംഗ്ലണ്ട് 3-0ന് ബള്‍ഗേറിയെയും ഹങ്കറി 2-1ന് സ്വീഡനെയും ക്രോയേഷ്യ 3-1ന് മാള്‍ട്ടയെയും റൊമാനിയ 2--0ന് ലക്‌സംബര്‍ഗിനെയും റഷ്യ 1-0നു മാസിഡോണിയെയും ഗ്രീസ് 1-0ന് ഇസ്രായേലിനെയും തോല്‍പ്പിച്ചു.
സോഫിയയിലെ വാസില്‍ ലെവ്‌സ്‌കി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഇംഗ്ലണ്ടിനുവേണ്ടി വെയ്ന്‍ റൂണി രണ്ടു ഗോളുകള്‍ നേടി. അടുത്ത മല്‍സരത്തില്‍ കൂടി വിജയിക്കാനായാല്‍ ഇംഗ്ലണ്ടിന് യൂറോകപ്പ് ബെര്‍ത്ത് ഉറപ്പാക്കാം.
Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications