
അതേ സമയം കാര്‍ലോസ് ടെവസിനെ ടീമിനെ ഇന്ത്യയിലേക്കും നൈജീരിയക്കെതിരേയുള്ള മല്‍സരത്തിലും ഉള്‍പ്പെടുത്തിയിട്ടില്ല. സെര്‍ജിയോ അഗ്വേറോ, എയ്ഞ്ചല്‍ ഡി മാരിയ, ഗോള്‍സാലോ ഹിന്‍ഗ്വിന്‍, ജാവിയര്‍ മസ്‌കെരാനോ, മാര്‍ട്ടിന്‍ ഡെമിചെലിസ്, ജൊനാസ് ഗുടിറെസ് എന്നീ താരങ്ങളെ ഉള്‍പ്പെടുത്തിയതിനാലാവും പുതിയ കോച്ച് അലസാണ്ട്രോ സാബെല്ല ടെവസിനെ ഒഴിവാക്കിയത്.
ടീം: ലയണല്‍ മെസ്സി(ക്യാപ്റ്റന്‍), എയ്ഞ്ചല്‍ ഡി മാരിയ, ഗോണ്‍സാലോ ഹിഗ്വിന്‍, ജാവിയര്‍ മസ്‌കെരാനോ, എവര്‍ ബനെഗ, എഡ്വാര്‍ഡോ സാല്‍വിയോ, മാര്‍ട്ടിന്‍ ഡെമിചെലിസ്, ഫെഡെറികോ ഫെര്‍ണാണ്ടസ്, റിക്കാര്‍ഡോ അല്‍വാരെസ്, നിക്കോളാസ് ബുര്‍ഡിസോ, മരിയാനോ അന്‍ജര്‍, സെര്‍ജിയോ റൊമേരോ , ഫാബിയന്‍ റിനോഡോ, നിക്കോളാസ് ഒട്ടമെന്‍ഡി, സെര്‍ജി അഗ്വേറോ, പാബ്‌ളോ സബെലറ്റ, ജെനാസ് ഗുട്ടിറെസ്, ജാവിയര്‍ പാസ്റ്റര്‍, ലൂയിസ് ഗോണ്‍സാലസ്, ലിസാന്‍ഡ്രോ ലോപസ്, ക്രിസ്റ്റ്യന്‍ അന്‍സാള്‍ഡി, നിക്കോളാസ് പരേജ, റെഡ് മാര്‍കോസ് ജോസ് സോസ, സ്റ്റീഫന്‍ അന്‍ഡ്രാഡ.