Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊളാസോയുടെ തൊപ്പി തെറിക്കുമോ?

Coloso
ന്യൂഡല്‍ഹി: ദേശീയ ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനത്തു നിന്ന് അര്‍മാന്‍ഡോ കൊളാസോയ്ക്ക് ഉടന്‍ പടിയിറങ്ങേണ്ടി വരുമെന്ന് സൂചന. വ്യാഴാഴ്ച ചേരുന്ന ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കാരണം കൊളാസോയുടെ നാലുമാസത്തെ കരാര്‍ സെപ്തംബറില്‍ അവസാനിക്കുകയാണ്.

ബാര്‍ബഡോസിനെതിരേയുളള അന്താരാഷ്ട്ര സൗഹൃദമല്‍സരം ക്യാന്‍സല്‍ ചെയ്തതും ട്രിനിഡാഡ് ആന്‍ഡ് ടൊബോഗയും ലോകകപ്പ് താരം ഡെന്‍സില്‍ തിയോബിഡിനെ ഡെംപോ ഗോവയില്‍ സൈന്‍ ചെയ്യിച്ചതുമാണ് എഐഎഫ്എഫ് കമ്മിറ്റി അംഗങ്ങളെ ചൊടിപ്പിച്ചത്. ദീര്‍ഘകാലം ഡെംപോയുടെ പരിശീലകനായിരുന്ന കൊളാസോ ക്ലബ്ബിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ്.

ദേശീയ പരിശീലകനെന്ന നിലയില്‍ ഒരു വിജയവും രണ്ട് സമനിലയും മൂന്നു തോല്‍വിയുമാണ് കൊളാസോയുടെ ബുക്കിലുള്ളത്.

Story first published: Wednesday, December 7, 2011, 14:44 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+