എന്നാ അഭിനയമാടാ ഉവ്വേ... ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പിച്ച് കൊല്‍ക്കത്ത താരങ്ങള്‍ക്ക് ട്രോള്‍ പൊങ്കാല!
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു. അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വന്തം തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. ആദ്യ കളിയില്‍ നോര്‍ത്ത് ഈസ്റ്റിനോടും ഇതേ സ്‌കോറില്‍ കേരളം തോറ്റിരുന്നു.
Read Also: 371 അടിച്ചിട്ടും ഓസ്‌ട്രേലിയയ്ക്ക് രക്ഷയില്ല... കില്ലര്‍ മില്ലര്‍ (118*) അടിച്ചുപൊട്ടിച്ചുകളഞ്ഞു...
തുടക്കത്തിലേ അടുപ്പിച്ച് രണ്ട് കളികള്‍ തോറ്റതോടെ ഫാന്‍സിന്റെ ആവേശം കുറച്ച് കുറഞ്ഞ മട്ടാണ്. കളി തോറ്റ ബ്ലാസ്‌റ്റേഴ്‌സിനെ സോഷ്യല്‍ മീഡിയയില്‍ കളിയാക്കുകയാണ് ഫാന്‍സ്. കളിക്കാര്‍ക്ക് മാത്രമല്ല ടീം ഉടമയായ സച്ചിനും അന്തവും കുന്തവുമില്ലാത്ത കമന്റേറ്റര്‍മാര്‍ക്കും വരെ ട്രോളുകളുണ്ട്.. സാംപിളുകള്‍ ഇതാ..

കൊല്‍ക്കത്തക്കാര്‍ ഗ്രൗണ്ടില്‍
ഫൗള്‍ വിളിച്ചാല്‍ കൊല്‍ക്കത്ത താരങ്ങള്‍ ഗ്രൗണ്ടില്‍ ഇതാ ഇതുപോലെ ഒരു കിടപ്പാണ്

സീരിയല്‍ മാറ്റിയത്
സീരിയല്‍ സമയത്തു നിന്ന് കളി മാറ്റിയാല്‍ തീരാവുന്ന പ്രേശ്‌നമേ ബ്ലാസ്റ്റേര്‍സിനു ഒള്ളു.... ഒടുക്കത്തെ പ്രാക്ക തോല്‍വിക്ക് കാരണം.

ഒരു ഗോളടിക്കാമോ
ഞങ്ങളെക്കൊണ്ട് കപ്പ് എടുക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പോട്ടെ ഒരു ഗോള്‍ എങ്കിലും അടിക്കാമോ

ബ്ലാസ്‌റ്റേഴ്‌സ് മൂന്ന് സീസണില്‍
കേരള ബ്ലാസ്‌റ്റേഴ്‌സ് ഒന്നാം സീസണില്‍ രണ്ടാം സീസണില്‍ ഇപ്പോള്‍ - ബ്ലാസ്‌റ്റേഴ്‌സ് മൂന്ന് സീസണില്‍

സ്‌റ്റേഡിയം മഞ്ഞക്കടല്‍
മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ കലൂര്‍ സ്‌റ്റേഡിയം മഞ്ഞക്കടലാകുന്നത് കണ്ടിട്ടുണ്ടോ

വേണ്ടായിരുന്നു ഹ്യൂമേട്ടാ
ഈ അഭിനയവും ചതിയും ഞങ്ങളോട് വേണ്ടായിരുന്നു ഹ്യൂമേട്ടാ..

ആ കളിയും തോറ്റു നാഥാ
ഐ എസ് എല്‍ ടീം കൊച്ചിയിലെ കളി ജയിച്ച് മടങ്ങി എത്തിയില്ലേ ചിരഞ്ജീവീ...

മഞ്ഞരമയുടെ പ്ലാന്‍
ആ മഞ്ഞരമയുടെ പ്ലാന്‍ വരക്കുന്ന ആളെ ഒന്ന് കിട്ടുമോ. നമ്മുടെ കോച്ചിന്റെ പ്ലാന്‍ ഒന്നും ശരിയാകുന്നില്ല അതാ

ക്ലോസ് ഇനഫ്
എന്നെ കണ്ടാ എന്തെങ്കിലും കുഴപ്പം തോന്നുന്നുണ്ടോ - കുതിരവട്ടം പപ്പുവും സച്ചിനും

അച്ഛന്റെ നോട്ടം
കളി തോറ്റ ബ്ലാസ്‌റ്റേഴ്‌സിനെ സപ്ലിയുള്ള ഞാന്‍ തെറിവിളിക്കുന്നത് നോക്കുന്ന അച്ഛന്‍

കൊല്‍ക്കക്ക ഡ്രസിങ് റൂം
അഭിനയിച്ച് തകര്‍ക്കുക അല്ലാരുന്നോ കൊല്‍ക്കക്ക ടീം. ഡ്രസിങ് റൂമില്‍ നിന്നും ഒരു കാഴ്ച

കമന്ററി കേള്‍ക്കുന്ന ഞാന്‍
കോഴിക്കോടിന്റെ കുളിര്‍മ കണ്ണൂരിന്റെ തെളിമ.. ഇതൊക്കെ കേട്ടുനില്‍ക്കുന്ന ഞാനും

എന്തിനോ വേണ്ടി
ആ കളിയും തോറ്റു എന്തിനോ വേണ്ടി ഇളകി മറിയുന്ന ഗാലറികള്‍

കളിച്ചവരെയാണ്
നന്നായി അഭിനയിച്ചവരെയല്ല നന്നായി കളിച്ചവരെയാണ് വിളിച്ചത് ഒന്ന് മാറിക്കേ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications