For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചെര്‍ഷേസോവിനെ വിടാതെ റഷ്യ... കോച്ചുമായി കരാര്‍ പുതുക്കി

മോസ്‌ക്കോ: റഷ്യന്‍ ലോകകപ്പില്‍ ഹീറോയായ പരിശീലകനാണ് സ്റ്റാനിസ്ലാവ് ചെര്‍ഷേസോവ്. അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ആതിഥേയരായ റഷ്യയെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിക്കാന്‍ ചെര്‍ഷേസോവിന്റെ പരിശീലക മികവിന് കഴിഞ്ഞിരുന്നു. റഷ്യന്‍ ആരാധകരുടെ കൈയ്യടി നേടിയാണ് ലോകകപ്പ് വേദിയില്‍ നിന്ന് ചെര്‍ഷേസോവ് മടങ്ങിയത്.

news

ഇപ്പോഴിതാ, തങ്ങളുടെ അഭിമാനം ഉയര്‍ത്തിയ ചെര്‍ഷേസോവുമായുള്ള കരാര്‍ പുതുക്കിയിരിക്കുകയാണ് റഷ്യ. രണ്ടു വര്‍ഷത്തേക്കാണ് മുന്‍ റഷ്യന്‍ ഫുട്‌ബോള്‍ ടീം ഗോള്‍കീപ്പര്‍ കൂടിയായ ചെര്‍ഷേസോവുമായി കരാര്‍ നീട്ടിയത്. നാട്ടില്‍ നടന്ന ലോകകപ്പില്‍ റഷ്യയെ മുന്നേറാന്‍ സഹായിച്ച 54 കാരനായ ചെര്‍ഷേസോവിനോട് റഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നന്ദി അറിയിക്കുകയും ചെയ്തു.

Story first published: Saturday, July 28, 2018, 12:53 [IST]
Other articles published on Jul 28, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+