Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉസൈന്‍ ബോള്‍ട്ടിനൊപ്പം കിടക്ക പങ്കിട്ട ബ്രസീലിയന്‍ പെണ്‍കുട്ടിയുടെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍...

ഓട്ടത്തില്‍ തനിയ്‌ക്കൊരു എതിരാളിയില്ലെന്ന് തെളിയിച്ച താരമാണ് ജമൈക്കക്കാരന്‍ ഉസൈന്‍ ബോള്‍ട്ട്. രണ്ട് മീറ്ററിന് വെറും അഞ്ച് സെന്റീമീറ്റര്‍ കുറവ്... അയായത് 1.95 മീറ്റര്‍ നീളം. 95 കിലോഗ്രാം ഭാരം. സിക്‌സ് പാക്ക് ശരീരം. ഫിറ്റ്‌നെസ്സിന്റെ കാര്യത്തില്‍ ലോകത്ത് മറ്റൊരാളും ചിലപ്പോള്‍ ബോള്‍ട്ടിനോട് കിടപിടിച്ചേക്കില്ല. അപ്പോള്‍ പിന്നെ പെണ്‍കുട്ടിള്‍ ബോള്‍ട്ടിന് പിറകേ പായുന്നതില്‍ അത്ഭുതമൊന്നും ഇല്ല.

ഒളിംപിക്‌സില്‍ ട്രിപ്പിള്‍ സ്വര്‍ണം നേടിയതിന് ശേഷം റിയോയില്‍ മൂന്ന് സ്ത്രീകള്‍ക്കൊപ്പമാണ് ബോള്‍ട്ട് സമയം ചെലവഴിച്ചത്. അതിലെ ഏറ്റവും ചെറുപ്പക്കാരി ആയിരുന്നു ജാഡി ദുവാര്‍ത്തെ എന്ന 20കാരി.

ഉസൈന്‍ ബോള്‍ട്ട് എങ്ങനെയാണ് തന്നെ വശീകരിച്ചതെന്നും കിടപ്പറയില്‍ ബോള്‍ട്ടിന്റെ പ്രകടനം എങ്ങനെ ആയിരുന്നുവെന്നും ഇപ്പോള്‍ ജാഡി തന്നെ വിശദീകരിയ്ക്കുകയാണ്. ബോള്‍ട്ട് ട്രാക്കില്‍ മാത്രമല്ല താരം, കിടക്കയിലും ആണത്രെ!!!

ജൂഡി ദുവാര്‍ത്തെ

ജൂഡി ദുവാര്‍ത്തെ

വെറും 20 വയസ്സാണ് ജാഡിക്ക് പ്രായം. സാധാരണ ഒരു ബ്രസീലിയന്‍ സുന്ദരി എന്നതിനപ്പുറം ഉസൈന്‍ ബോള്‍ട്ടിനൊപ്പം കിടക്ക പങ്കിട്ട സുന്ദരി എന്നതാണ് ജാഡിയെ വ്യത്യസ്തയാക്കുന്നത്.

കണ്ടതെവിടെ വച്ച്?

കണ്ടതെവിടെ വച്ച്?

റിയോയിലെ ഓള്‍ ഇന്‍ എന്ന ക്ലബ്ബില്‍ വച്ചാണ് ജാഡിയും ബോള്‍ട്ടും കണ്ടുമുട്ടുന്നത്. കൂട്ടുകാരികള്‍ക്കൊപ്പമായിരുന്നു ജാഡ്. അപ്പോഴാണ് അവര്‍ക്ക് മുന്നില്‍ ബോള്‍ട്ട് എത്തിയത്.

സിക്‌സ് പാക്ക്

സിക്‌സ് പാക്ക്

പെണ്‍കുട്ടികള്‍ക്ക് മുന്നിലെത്തിയപ്പോള്‍ ബോള്‍ട്ട് ഒരു നിമിഷം നിന്നു. എന്നിട്ട് തന്റെ ടീഷര്‍ട്ട് ഊരി, ആരേയും കൊതിപ്പിയ്ക്കുന്ന സിക്‌സ് പാക്ക് പ്രദര്‍ശിപ്പിച്ചു. അത് പോരേ....

ആദ്യമായിട്ടാണത്രെ

ആദ്യമായിട്ടാണത്രെ

ബോള്‍ട്ടിന്റെ സിക്‌സ് പാക്ക് കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയി എന്നാണ് ജാഡി ദുവാര്‍ത്തെ പറയുന്നത്. അതുപോലൊരു കാഴ്ച അവള്‍ ജീവിതത്തില്‍ കണ്ടിട്ടേയില്ലത്രെ!

ശരീര വര്‍ണന

ശരീര വര്‍ണന

അവിശ്വസനീയം എന്നാണ് ജാഡി പറഞ്ഞത്. കല്ലുകള്‍ പോലുള്ള മസിലുകള്‍. സിക്‌സ് പാക്കിലേക്കാണ് നോക്കിക്കൊണ്ട് നിന്നത്. അത് ഉസൈന്‍ ബോള്‍ട്ട് ആണെന്ന് താന്‍ ശ്രദ്ധിക്കുക പോലും ചെയ്തില്ല!!!

ബോള്‍ട്ടിന്റെ ഒരു രഹസ്യം

ബോള്‍ട്ടിന്റെ ഒരു രഹസ്യം

പ്രശസ്ത ഗായിക റിഹാനയുടെ 'വര്‍ക്ക്' എന്ന പാട്ടാണത്രെ സെക്‌സ് ചെയ്യുമ്പോള്‍ ബോള്‍ട്ടിന് കേള്‍ക്കാന്‍ ഏറെയിഷ്ടം. പക്ഷേ പാട്ടുപോലെ ആയിരുന്നില്ല ബോള്‍ട്ടിന്റെ പെര്‍ഫോമന്‍സ് എന്നാണ് ജാഡി പറയുന്നത്.

ട്രാക്കിലെ വേഗം

ട്രാക്കിലെ വേഗം

ട്രാക്കില്‍ ഫിനിഷ് ചെയ്യുന്ന വേഗത്തിന്റെ കാര്യത്തില്‍ ബോള്‍ട്ടിനെ വെല്ലാന്‍ ആരുമില്ല. പക്ഷേ കിടപ്പറയില്‍ അങ്ങനെ പെട്ടെന്ന് ഫിനിഷിങ് പോയന്റില്‍ എത്തിയാല്‍ അതായിരിക്കും പരാജയം. പക്ഷേ ബോള്‍ട്ട് അവിടേയും ജയിച്ചു.

വേഗം പ്രതീക്ഷിച്ചു

വേഗം പ്രതീക്ഷിച്ചു

ബോള്‍ട്ട് ട്രാക്കിലെ പോലെ തന്നെ ആകുമോ കിടക്കയിലും എന്നാണത്രെ ജാഡി സംശയിച്ചത്. പക്ഷേ തന്റെ ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും മന്ദവേഗത്തിലും ഉള്ള സെക്‌സ് ആയിരുന്നു ബോള്‍ട്ടിനൊപ്പമെന്ന് ജാഡി പറയുന്നു. 40 മിനിട്ട്!!!!

ഒരുതവണയല്ല

ഒരുതവണയല്ല

ആ ഒരു ദിവസം ജാഡി ഒരിക്കലും മറക്കില്ല. നാല്‍പത് മിനിറ്റ് നീണ്ട ഒരു സുരതത്തിന് ശേഷം മിനിട്ടുകളുടെ ഇടവേളയ്ക്ക് ശേഷം ബോള്‍ട്ടുമായി വീണ്ടും ബന്ധപ്പെട്ടത്രെ!

ആ ഞെട്ടിപ്പിയ്ക്കുന്ന രഹസ്യം

ആ ഞെട്ടിപ്പിയ്ക്കുന്ന രഹസ്യം

ശരീരം കൊണ്ടും പ്രകടനം കൊണ്ടും ബോള്‍ട്ട് ഒരു ചാമ്പ്യനാണ്. പക്ഷേ ബോള്‍ട്ടിന്റെ ലൈംഗികാവയവം ഒരു സാധാരണ മനുഷ്യന്റേത് പോലെ തന്നെ ആണെന്നാണ് ജാഡിന്റെ വെളിപ്പെടുത്തല്‍.

സംഭവിച്ചത് എവിടെവച്ച്

സംഭവിച്ചത് എവിടെവച്ച്

ഒളിംപിക് വില്ലേജില്‍ ബോള്‍ട്ടിന്റെ മുറിയില്‍ വച്ചാണ് എല്ലാം സംഭവിച്ചത്. സാധാരണ സെലിബ്രിറ്റികളെപ്പോലെ ഒരു ഹോട്ടല്‍ മുറിയിലേക്കല്ല ബോള്‍ട്ട് ജാഡിയെ ക്ഷണിച്ചത്.

സുരക്ഷ മറികടന്ന്

സുരക്ഷ മറികടന്ന്

ഒളിംപിക് വില്ലേജില്‍ പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനമില്ല. അപ്പോള്‍ എങ്ങനെയാണ് ജാഡി അകത്ത് കയറിയത്? ബോള്‍ട്ടല്ലേ അവിടെയുള്ളത്... പിന്നെ നടക്കാത്തത് എന്താണ്!!!

സിംഗിള്‍ ബെഡ്

സിംഗിള്‍ ബെഡ്

ഒളിംപിക് വില്ലേജില്‍ ബോള്‍ട്ടിന്റെ മുറിയില്‍ ഒറ്റക്കിടക്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതും ഒരാള്‍ക്ക് കിടക്കാന്‍ പാകത്തിലുള്ള കിടക്ക. പക്ഷേ അതൊന്നും ഇവര്‍ക്ക് ഒരു പ്രശ്‌നമേ ആയില്ല.

Story first published: Thursday, August 25, 2016, 10:58 [IST]
Other articles published on Aug 25, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+