Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മറിന്റെ ഗോളില്‍ ബാഴ്‌സയ്ക്ക് വിജയം

അനോയെറ്റ: ബ്രസീല്‍ താരം നെയ്മറിന്റെ ഗോളില്‍ കോപ്പ ഡെല്‍ റേ ടൂര്‍ണമെന്റിന്റെ ആദ്യ പാദ ക്വാട്ടറില്‍ ബാഴ്‌സലോണയ്ക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് റെയല്‍ സോസിഡാഡിനെ ബാഴ്‌സ തകര്‍ത്തത്. ആദ്യ പകുതിയില്‍ നെയ്മറിന് ലഭിച്ച പെനാല്‍റ്റിയാണ് വിജയത്തിന് വഴി തെളിച്ചത്.

Neymar

റെയല്‍ സോസിഡാഡിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ അതിഥികള്‍ വിജയം തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ് എട്ട് മത്സരങ്ങളിലും ഈ മൈതാനത്ത് വിജയം നേടുവാന്‍ ബാഴ്‌സയ്ക്ക് കഴിഞ്ഞിരുന്നില്ല. 2007ലായിരുന്നു ബാഴ്‌സയുടെ അവസാന വിജയം. തുടര്‍ച്ചായ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ബാഴ്‌സ കോപ്പ ഡേല്‍ റേ ടൂര്‍ണമെന്‍രിന് ഇറങ്ങിയത്. വ്യാഴാഴ്ച ബാഴ്‌സയുടെ മൈതാനത്താണ് രണ്ടാം പാദം ക്വാട്ടര്‍ നടക്കുക.

Story first published: Friday, January 20, 2017, 19:18 [IST]
Other articles published on Jan 20, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+