Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലാലിഗ ഇത്തവണ റയല്‍ സ്വന്തമാക്കുമെന്ന് റൊണാള്‍ഡോ

മാന്‍ഡ്രിഡ്:എന്തൊക്കെ തന്നെ സംഭവിച്ചാലും ലാലിഗ ഇത്തവണ റയല്‍ മാഡ്രിഡ് തന്നെ നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് ക്രിസ്റ്റനോ റൊണാള്‍ഡോ.റയലിന്റെ പ്രധാന എതിരാളികളായ അത്‌ലറ്റിക്കോ മാഡ്രിഡിനോടു മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് തോറ്റെങ്കിലും റൊണാള്‍ഡോയുടെ ആത്മ വിശ്വാസത്തിനുയാതൊരു കുറവുമില്ല.

അത്‌ലറ്റിക്കോ മാഡ്രിഡിനോടേറ്റ ആഘാതത്തില്‍ നിന്നു ടീംശക്തമായി തിരിച്ചു വരുമെന്നും അത്‌ലറ്റിക്കോ മാഡ്രിഡിനോട് തോറ്റത് ഒരിക്കലും മറക്കാവില്ലെന്നുംലാലിഗ കിരീടം റയല്‍ തന്നെ നേടുമെന്നും റൊണാള്‍ഡോ പറഞ്ഞു.

cristianoronaldo

ഈ അടുത്ത കാലത്തെന്നും റയല്‍ മാഡ്രിഡ് ഇത്തരം ഒരു പരാജയം ഏറ്റു വാങ്ങേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം. റയലിന്റെ ഈ ദയനീയ പരാജയം ആരാധകരെ

നിരാശപ്പെടുത്തിയെങ്കിലും പോയന്റ് നിലയില്‍ റയല്‍ തന്നെയാണ് ഒന്നാമത്. രണ്ടാം സ്ഥാനം ബാഴ്‌സലോണയ്ക്കാണ്. അത്‌ലറ്റിക്കോ മാഡ്രിഡിനാണ് മൂന്നാം സ്ഥാനം.

Story first published: Tuesday, February 10, 2015, 12:58 [IST]
Other articles published on Feb 10, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+