മോണ്ട്‌പെലിയറിനെ കീഴടക്കി പി എസ് ജി ഫ്രാന്‍സില്‍ ഒന്നാം സ്ഥാനത്ത്,കിരീട സാധ്യത ഇപ്പോഴും മൊണാക്കോക്ക്
പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ പി എസ് ജി മുപ്പത്തിനാലാം റൗണ്ടിലെ ജയത്തോടെ ഒന്നാം സ്ഥാനത്ത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മോണ്ട്‌പെലിയറിനെയാണ് പരാജയപ്പെടുത്തിയത്. ഇഡിന്‍സന്‍ കവാനി (29), ഏഞ്ചല്‍ ഡി മരിയ (48) എന്നിവര്‍ സ്‌കോര്‍ ചെയ്തു.
34 മത്സരങ്ങളില്‍ 80 പോയിന്റുമായണ് പി എസ് ജി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. എന്നാല്‍, 32 മത്സരങ്ങളില്‍ 77 പോയിന്റുമായി മൊണാക്കോ രണ്ടാം സ്ഥാനത്തുള്ളതിനാല്‍ പി എസ് ജിയുടെ ടോപ് പൊസിഷന് ആയുസ് കുറവാണ്.

ഗോള്‍ നില
പി എസ് ജി 2-0 മോണ്ട്‌പെലിയര്‍
ബോര്‍ഡിയക്‌സ് 2-0 ബാസ്റ്റിയ
സിയന്‍ 0-2 നാന്റെസ്
ഡിയോന്‍ 3-2 ആംഗേഴ്‌സ്
ലിലെ 3-0 ഗ്യുംഗ്മാപ്
ലോറിയന്റ് 5-1 മെറ്റ്‌സ്

പോയിന്റ് ടേബിള്‍ (ടീം, മത്സരം, പോയിന്റ്)
പി എസ് ജി 34 80
മൊണാക്കോ 32 77
നിസെ 33 73
ബോര്‍ഡിയക്‌സ് 34 55
ലിയോണ്‍ 32 54
Story first published: Sunday, April 23, 2017, 13:08 [IST]
Other articles published on Apr 23, 2017
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications