വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സീസണിലെ മികച്ച കളിക്കാരനെ പ്രഖ്യാപിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നടപ്പുസീസണിലെ മികച്ച കളിക്കാരനെ പ്രഖ്യാപിച്ചു. മധ്യനിര താരം ലൂക്ക് ഷായാണ് ടീമിലെ ഇത്തവണത്തെ മികച്ച കളിക്കാരന്‍. മികച്ച കളിക്കാരനുള്ള അവാര്‍ഡിന് പിറകെ സര്‍ മാറ്റ് ബസ്ബി പ്ലയര്‍ അവാര്‍ഡും ലൂക്ക് ഷാ സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ മുഖ്യഭാഗവും പരിക്കുമൂലം പുറത്തിരിക്കേണ്ടിവന്ന ഷായ്ക്ക് അര്‍ഹിച്ച ബഹുമതിയാണ് ഇക്കുറി ലഭിച്ചത്.

സുവാരസില്ലാത്ത ബാഴ്‌സലോണ... സീസണില്‍ ഇനി കാണില്ല, കോപ്പയും നഷ്ടമായേക്കുംസുവാരസില്ലാത്ത ബാഴ്‌സലോണ... സീസണില്‍ ഇനി കാണില്ല, കോപ്പയും നഷ്ടമായേക്കും

സീസണില്‍ യുണൈറ്റഡിനുവേണ്ടി പ്രതിരോധത്തില്‍ മിന്നുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. ടീമിനുവേണ്ടി തന്റെ ആദ്യഗോള്‍ നേടിയതും ഇത്തവണയാണ്. ലെസ്റ്ററിനെതിെ സീസണിലെ ആദ്യ മത്സരത്തിലായിരുന്നു ഗോള്‍. ആന്ദ്ര പെരേര ടീമിന്റെ മികച്ച ഗോള്‍ നേടിയ താരവുമായി. സതാംപ്ടണിനെതിരായ മത്സരത്തിലായിരുന്നു പെരേരയുടെ ഗോള്‍.

lukeshaw

താഹിത് ചോങ് പരക്കാരിലെ മികച്ച താരമായി. യുവതാരത്തിനുള്ള അവാര്‍ഡ് ഗ്രീന്‍വുഡിനാണ്. കെയ്റ്റി സലെം ആണ് യുണൈറ്റഡിന്റെ മികച്ച വനിതാ താരം. പ്രീമിയര്‍ ലീഗില്‍ മോശം സീസണുകളിലൊന്നാണ് യുണൈഡിന്റേത്. ആറാം സ്ഥാനത്ത് ഏറെക്കുറെ ഫിനിഷ് ചെയ്യുമെന്ന് ഉറപ്പായ ടീമിന് ചാമ്പ്യന്‍സ് ലീഗില്‍ യോഗ്യത നേടാനായില്ല. ഹോസെ മൗറീന്യോയുടെ കീഴില്‍ തകര്‍ന്നടിച്ച ടീമിന് സോള്‍ഷ്യറുടെ വരവോടെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനായി എന്നതു മാത്രമാണ് ആശ്വാസം.

Story first published: Friday, May 10, 2019, 17:33 [IST]
Other articles published on May 10, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X