വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സ്വിസ് താരം ഷെഹര്‍ദാന്‍ ഷാക്വിരി ലിവര്‍പൂളില്‍; ഒപ്പുവച്ചത് അഞ്ച് വര്‍ഷത്തെ കരാറില്‍

ലണ്ടന്‍: സ്വിറ്റ്‌സര്‍ലാന്‍ഡ് ഫോര്‍വേഡ് ഷെഹര്‍ദാന്‍ ഷാക്വിരി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ ലിവര്‍പൂളിലേക്ക് ചേക്കേറി. പ്രീമിയര്‍ ലീഗില്‍ നിന്ന് കഴിഞ്ഞ സീസണില്‍ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ട സ്റ്റോക്ക് സിറ്റിയില്‍ നിന്നാണ് 26 കാരനായ താരം ലിവര്‍പൂളിലേക്ക് കൂടുമാറിയത്.

football

അഞ്ചു വര്‍ഷത്തെ കരാറിലാണ് ഷാക്വിരി ലിവര്‍പൂളുമായി ഒപ്പുവച്ചത്. 13 മില്യണ്‍ യൂറോയ്ക്കാണ് താരം ലിവര്‍പൂളിലെത്തിയത്. ബയേണ്‍ മ്യൂണിക്ക്, ഇന്റര്‍മിലാന്‍, എഫ്‌സി ബാസെല്‍ എന്നീ ഗ്ലാമര്‍ ക്ലബ്ബുകള്‍ക്കു വേണ്ടി ഇതിനു മുന്‍പ് ഷാക്വിരി കളിച്ചിട്ടുണ്ട്. സ്റ്റോക്ക് സിറ്റിക്കായി 84 മല്‍സരങ്ങളില്‍ നിന്ന് 15 ഗോളുകള്‍ താരം നേടിയിരുന്നു.

Story first published: Saturday, July 14, 2018, 10:25 [IST]
Other articles published on Jul 14, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X