Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അക്ഷൈയ് മണിയുടെ തിളക്കത്തിൻ സുബ്രതോ യിൽ കേരളത്തിന് മിന്നും ജയം..

ഡൽഹിയിൽ വച്ചു നടക്കുന്ന സുബ്രതോ അന്താരാഷ്ട്ര മത്സരത്തിൽ കേരളത്തിന് എതിരില്ലാത്ത 4 ഗോളിനു ജയം. കേരളത്തിനായി അണ്ടർ 17 മത്സരത്തിൽ ചേലേമ്പ്ര എൻ എൻ എം എച് എസ് എസ് ലെ താരങ്ങളാണ് ബൂട്ടണിഞ്ഞത്. കളിയുടെ അഞ്ചാം മിന്നുറ്റിൽ അക്ഷൈയ് മണിയാണ് കേരളത്തിനായി ആദ്യ ഗോൾ നേടിയത്. മുഹമ്മദ് അനസ് 15 ആം മിനുട്ടിൽ രണ്ടാം ത്തെ ഗോൾ നേടി. 18 , 21 മിനുറ്റു കളിൽ അക്ഷയ് മണി വിണ്ടും ഗോളുകൾ നേടിയതിലൂടെ കേരളത്തിന്റെ വിജയം ഉറപ്പിച്ചു.

സുബ്രതോ

ഡൽഹിയിലെ മാരുതി കുഞ്ച് ഗുരു ഗ്രാമിലെ ഡൽഹി പബ്ലിക്ക് സ്കൂൾ ഗ്രൗണ്ടിലായിരുന്നു മത്സരം. ടീം കോച്ച് മൻസൂർ അലി, ടീം മാനേജർ മുഹമ്മദ് ഇസ്മയിൽ, അദ്ധ്യാപകരായ പി. മുഹമ്മദ്, ഫസലുൽ ഹക്, ബൈജീവ്. ഇ പി., എന്നിവർ ടീമിനൊപ്പം ഉണ്ട്. കേരളത്തിന്റെ അടുത്ത കളി 10 ന് സിക്കിമുമായി നടക്കും.

Story first published: Thursday, November 8, 2018, 18:25 [IST]
Other articles published on Nov 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+