Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജനുവരിയിലെ 25 ട്രാന്‍സ്ഫറുകളില്‍ സൂപ്പര്‍ ഡീല്‍ ആരുടേത് ? ഇതാ ചില ഉറപ്പായ ഡീലുകള്‍ !!

ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബ്രസീലിയന്‍ ക്ലബ്ബ് പാല്‍മെയ്‌റാസില്‍ നിന്ന് ഗബ്രിയേല്‍ ജീസസിനെ ടീമിലെത്തിച്ചിരിക്കുന്നു.

മെസിയെ നിലനിര്‍ത്താന്‍ ബാഴ്‌സലോണ മാനേജ്‌മെന്റ് സുദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തുന്നു. ഇങ്ങനെ നിരവധി കൂടുമാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന മാസമാണ് ജനുവരി. ഇതുവരെ നടന്ന വലുതും ചെറുതുമായ 25 ട്രാന്‍സ്ഫറുകളിലൂടെ ഒരെത്തിനോട്ടം..

football

1- ഓസ്‌കര്‍, ചെല്‍സിയില്‍ നിന്ന് ഷാംഗ്ഹായ് എസ് ഐ പി ജിയില്‍ - 51 ദശലക്ഷം പൗണ്ട് ട്രാന്‍സ്ഫര്‍.

2- ടോം കാരള്‍, ടോട്ടനം ഹോസ്പറില്‍ നിന്ന് സ്വാന്‍സി സിറ്റിയിലേക്ക് - മൂന്നര ദശലക്ഷം പൗണ്ട് ട്രാന്‍സ്ഫര്‍ തുക.

3- നിക്ലാസ് സുലെ, ഹോഫെന്‍ഹെയിമില്‍ നിന്ന് ബയേണ്‍ മ്യൂണിക്കിലേക്ക് - ഇരുപത് ദശലക്ഷം പൗണ്ട് ട്രാന്‍സ്ഫര്‍ തുക.

4- സെബാസ്റ്റ്യന്‍ റൂഡി, ഹോഫെന്‍ഹെയിമില്‍ നിന്ന് ബയേണ്‍ മ്യൂണിക്കിലേക്ക്- ഫ്രീ ട്രാന്‍സ്ഫര്‍.

5- മോര്‍ഗന്‍ ഷ്‌നീര്‍ഡര്‍ലിന്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് എവര്‍ട്ടനിലേക്ക്, 24 ദശലക്ഷം പൗണ്ടിന്റെ ട്രാന്‍സ്ഫര്‍.

6- മാറ്റിയ കല്‍ഡാര, അറ്റ്‌ലാന്റയില്‍ നിന്ന് യുവെന്റസിലേക്ക്, പതിനഞ്ച് ദശലക്ഷം യൂറോയുടെ ട്രാന്‍സ്ഫര്‍.

7- ലൂസിയാനോ നര്‍സിംഗ്, പി എസ് വിയില്‍ നിന്ന് സ്വാന്‍സി സിറ്റിയിലേക്ക് - നാല് ദശലക്ഷം പൗണ്ടിന്റെ ട്രാന്‍സ്ഫര്‍.

8- സ്റ്റെവാന്‍ ജോവെറ്റിച്, ഇന്റര്‍മിലാനില്‍ നിന്ന് സെവിയ്യയിലേക്ക് - ലോണില്‍.

9- ഹോള്‍ഗര്‍ ബാഡ്‌സ്റ്റിയുബര്‍, ബയേണ്‍ മ്യൂണിക്കില്‍ നിന്ന് ഷാല്‍ക്കെയിലേക്ക്- ലോണില്‍.

10- മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ്, റയല്‍മാഡ്രിഡില്‍ നിന്ന് ഹീരന്‍വീനിലേക്ക് - ലോണില്‍.

11- ഫിലിപ് മെലോ, ഇന്റര്‍മിലാനില്‍ നിന്ന് പാല്‍മെയ്‌റാസിലേക്ക് - ഫ്രീ ട്രാന്‍സ്ഫര്‍.

12- ജോണ്‍ ഒബി മിഖേല്‍, ചെല്‍സിയില്‍ നിന്ന് തിയാന്‍ജിന്‍ ടെഡയിലേക്ക് - ഫ്രീ ട്രാന്‍സ്ഫര്‍.

13- ടിമോതീ കൊലാസിയാക്, സെവിയ്യയില്‍ നിന്ന് ബൊറുസിയ മോന്‍ചെന്‍ഗ്ലാഡ്ബാചിലേക്ക് - എട്ട് ദശലക്ഷം യൂറോയുടെ ട്രാന്‍സ്ഫര്‍.

14- ലീ ഗ്രാന്റ്, ഡെര്‍ബി കൗണ്ടിയില്‍ നിന്ന് സ്റ്റോക് സിറ്റിയിലേക്ക് - 1.3 ദശലക്ഷം പൗണ്ട് ട്രാന്‍സ്ഫര്‍.

15- യുവാന്‍ ഇടുര്‍ബെ, റോമയില്‍ നിന്ന് ടൊറിനോയിലേക്ക് - ലോണില്‍.

16- ഇയാഗോ ഫാര്‍ക്വെ, റോമയില്‍ നിന്ന് ടൊറിനോയിലേക്ക് - അഞ്ച് ദശലക്ഷം യൂറോ.

17- ആല്‍ബര്‍ട്ടോ അക്വുലാനി, പെസ്‌കാരയില്‍ നിന്ന് സസോലോയിലേക്ക് - ലോണില്‍.

18- റിയാന്‍ ബാബേല്‍, ബെസിക്താസിലേക്ക് ഫ്രീ ട്രാന്‍സ്ഫര്‍.

19- തോമസ് റിങ്കന്‍, ജെനോവയില്‍ നിന്ന് യുവെന്റസിലേക്ക് - എട്ട് ദശലക്ഷം യൂറോ ട്രാന്‍സ്ഫര്‍.

20- കാര്‍ലോസ് ടെവസ്, ബൊക്ക ജൂനിയേഴ്‌സില്‍ നിന്ന് ഷാംഗ്ഹായ് ഷെന്‍ഹുവയിലേക്ക് - 8.1 ദശലക്ഷം പൗണ്ട് ട്രാന്‍സ്ഫര്‍.

21- യൂലിയന്‍ ഡ്രാക്‌സലര്‍, വോള്‍സ്ബര്‍ഗില്‍ നിന്ന് പാരിസ് സെയിന്റ് ജെര്‍മെയിനില്‍ - 35 ദശലക്ഷം യൂറോ ട്രാന്‍സ്ഫര്‍.

22- പാട്രിക്ക് ബാംഫോഡ് , ചെല്‍സിയില്‍ നിന്ന് മിഡില്‍സ് ബറോയിലേക്ക് - ആറര ദശലക്ഷം പൗണ്ട് ട്രാന്‍സ്ഫര്‍ തുക.

23- റൂഡി ഗെസ്റ്റെഡെ, ആസ്റ്റന്‍വില്ലയില്‍ നിന്ന് മിഡില്‍സ്ബരോയിലേക്ക് - ഏഴ് ദശലക്ഷം യൂറോ ട്രാന്‍സ്ഫര്‍.

24- റിചെഡ്‌ലി ബാസൊര്‍, അയാക്‌സില്‍ നിന്ന് വോള്‍സ്ബര്‍ഗിലേക്ക് - പന്ത്രണ്ട് ദശലക്ഷം യൂറോ ട്രാന്‍സ്ഫര്‍.

25- അക്‌സെല്‍ വിട്‌സെല്‍, സെനിതില്‍ നിന്ന് ടിയാന്‍ജില്‍ ക്വാന്‍ജിയനിലേക്ക് - ട്രാന്‍സ്ഫര്‍ ഫീ വെളിപ്പെടുത്തിയിട്ടില്ല.

Story first published: Sunday, January 22, 2017, 10:25 [IST]
Other articles published on Jan 22, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+