ജംഷെദ്പൂരിന് തന്ത്രങ്ങളോതാന്‍ മുന്‍ അത്‌ലറ്റികോ മാഡ്രിഡ് പരിശീലകനെത്തുന്നു
ജംഷെദ്പൂര്‍: ഐഎസ്എല്‍ ക്ലബ്ബായ ജംഷെദ്പൂര്‍ എഫ്‌സിയുടെ പുതിയ പരിശീലകനായി മുന്‍ അത്‌ലറ്റികോ മാഡ്രിഡ് കോച്ചായിരുന്ന സെസാര്‍ ഫെറാണ്ടോ ജിമിനെസിനെ നിയമിച്ചു. 2018-19 സീസണിലേക്കാണ് 58 കാരനായ സെസാര്‍ ഫെറാണ്ടോയെ ജംഷെദ്പൂര്‍ പരിശീലകനായി നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ജംഷെദ്്പൂരിന്റെ പരിശീലകനായിരുന്ന സ്റ്റീവ് കോപ്പലിന്റെ പകരക്കാരനായാണ് ഫെറാണ്ടോയുടെ വരവ്.

പരിശീലക രംഗത്ത് ഏറെ പരിചയസമ്പത്തുണ്ട് ഫെറാണ്ടോയ്ക്ക്. നിരവധി ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുള്ള ഫെറാണ്ടോ ശ്രദ്ധയാകര്‍ഷിച്ചത് 2004-2005 സീസണില്‍ സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റികോ മാഡ്രിഡിന്റെ പരിശീലകനായിരുന്നപ്പോഴായിരുന്നു. ലീഗില്‍ 11ാം സ്ഥാനത്തെത്തിച്ച ഫെറാണ്ടോയുടെ കീഴില്‍ കോപ ഡെല്‍ റേയുടെ സെമിഫൈനലിലേക്ക് അത്‌ലറ്റികോയ്ക്ക് മുന്നേറുകയും ചെയ്തിരുന്നു.
Story first published: Sunday, July 22, 2018, 12:27 [IST]
Other articles published on Jul 22, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications