ഫുട്‌ബോളില്‍ ഇന്ത്യയെ തരിപ്പണമാക്കി ബ്രസീല്‍.... തകര്‍ത്തത് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക്
ജൊഹാനസ്ബര്‍ഗ്: വനിതകളുടെ അണ്ടര്‍ 17 ബ്രിക്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് കനത്ത തോല്‍വി. വമ്പന്‍മാരായ ബ്രസീലിനോടാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്. എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു ഇന്ത്യയെ ബ്രസീല്‍ പരാജയപ്പെടുത്തിയത്.

കളിയുടെ രണ്ടാംപകുതിയിലാണ് ബ്രസീല്‍ കൂടുതല്‍ ആക്രമിച്ചു കളിച്ചത്. ഒന്നാംപകുതിയില്‍ ഒരു ഗോള്‍ നേടിയ ബ്രസീല്‍ കളിയുടെ രണ്ടാംപകുതിയില്‍ നാല് ഗോളുകള്‍ ഇന്ത്യന്‍ പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. കളിയുടെ ആദ്യ മിനിറ്റുകളില്‍ ചില സുവര്‍ണാവസരം ലഭിച്ചെങ്കിലും ഇന്ത്യ പാഴാക്കുകയായിരുന്നു. ഇന്ന് (ഞായര്‍) നടക്കുന്ന ടൂര്‍ണമെന്റിലെ തങ്ങളുടെ അവസാന മല്‍സരത്തില്‍ ഇന്ത്യ ചൈനയെ നേരിടും.
Story first published: Sunday, July 22, 2018, 14:43 [IST]
Other articles published on Jul 22, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications