Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സുനില്‍ ഛെത്രിക്ക് ഹാട്രിക്ക്; ചൈനീസ് തായ്‌പേയിയെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ

ചൈനീസ് തായ്‌പേയ്‌ക്കെതിരേ ഹാട്രിക് നേടി സുനിൽ ഛേത്രി | Oneindia Malayalam

മുംബൈ: ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഉദ്ഘാടന മല്‍സരത്തില്‍ ഇന്ത്യക്ക് ഉജ്ജ്വല ജയം. ക്യാപ്റ്റന്‍ സുനില്‍ ഛെത്രി തന്റെ ഗോളടി മികവ് തുടര്‍ന്നപ്പോള്‍ ചൈനീസ് തായ്‌പേയിയെ ഇന്ത്യ ഗോള്‍ മഴയില്‍ മുക്കി.

news

ഛെത്രിയുടെ ഹാട്രിക്ക് മികവില്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകളുടെ ഉജ്ജ്വല വിജയമാണ് ആതിഥേയര്‍ കൂടിയായ ഇന്ത്യ ആഘോഷിച്ചത്. കളിയുടെ 14, 34, 61 മിനിറ്റുകളിലായിരുന്നു ഛെത്രിയുടെ ഗോള്‍ നേട്ടം. ഉദാന്ത് സിങ് (48ാം മിനിറ്റ്), പ്രണോയ് ഹാല്‍ഡര്‍ (78) എന്നിവരാണ് ഇന്ത്യയുടെ മറ്റു ഗോള്‍ സ്‌കോറര്‍മാര്‍. തിങ്കളാഴ്ച കെനിയക്കെതിരേയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ രണ്ടാം മല്‍സരം.

Story first published: Saturday, June 2, 2018, 11:54 [IST]
Other articles published on Jun 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+