For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പിലെ അരങ്ങേറ്റം കഴിഞ്ഞു; ഐസ്‌ലാന്‍ഡ് പരിശീലക സ്ഥാനത്തുനിന്ന് ഹല്‍ഗ്രിംസണ്‍ പടിയിറങ്ങി

അക്രാനെസ്: ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പില്‍ പങ്കെടുത്ത ഐസ്‌ലാന്‍ഡ് ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് ഹെയ്മിര്‍ ഹല്‍ഗ്രിംസണ്‍ രാജിവച്ചു. ഏഴു വര്‍ഷത്തെ സേവനത്തിനു ശേഷമാണ് 51 കാരനായ ഹല്‍ഗ്രിംസണ്‍ ഐസ്‌ലാന്‍ഡ് പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങിയത്.

heimir-hallgrimsson

2016ല്‍ ഹല്‍ഗ്രിംസണിന്റെ പരിശീലന മികവില്‍ യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ഐസ്‌ലാന്‍ഡ് റഷ്യന്‍ ലോകകപ്പിലും കൈയ്യടി നേടുന്ന പ്രകടനമാണ് കാഴ്ചവച്ചത്. മുന്‍ ലോക ചാംപ്യന്‍മാരായ അര്‍ജന്റീനയെ സമനിലയില്‍ തളയ്ക്കാന്‍ ഐസ്‌ലാന്‍ഡിന് ലോകകപ്പില്‍ സാധിച്ചിരുന്നു.

Story first published: Wednesday, July 18, 2018, 13:21 [IST]
Other articles published on Jul 18, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+